നിപ: കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഒരാഴ്ച കൂടി അവധി
BY BSR15 Sep 2023 2:36 PM GMT
X
BSR15 Sep 2023 2:36 PM GMT
കോഴിക്കോട്: നിപ സ്ഥിരീകരിച്ച സാഹചര്യത്തില്‍ കോഴിക്കോട് ജില്ലയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കു പ്രഖ്യാപിച്ചിരുന്ന അവധി നീട്ടി. ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഒരാഴ്ച കൂടി അവധിയായിരിക്കുമെന്ന് കലക്ടര്‍ അറിയിച്ചു. പ്രഫഷനല്‍ കോളജ് ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ക്കാണ് അവധി. ഓണ്‍ലൈന്‍ ക്ലാസിനുള്ള സജ്ജീകരണങ്ങള്‍ ഒരുക്കിയതായും കലക്ടര്‍ അറിയിച്ചു.
Next Story
RELATED STORIES
ചില പുഴുക്കുത്തുകള്‍ എവിടെയുമുണ്ടാവുമെന്ന് കാരായി രാജന്; അന്‍വറിന്റെ...
12 Sep 2024 4:20 PM GMTമുഖ്യമന്ത്രിസ്ഥാനം രാജിവെയ്ക്കാന്‍ തയ്യാറെന്ന് മമതാ ബാനര്‍ജി;...
12 Sep 2024 4:15 PM GMTസെക്രട്ടറിയേറ്റ് അനക്സും ഹൈക്കോടതി ബെഞ്ചും കോഴിക്കോട്ട് സ്ഥാപിക്കുക
12 Sep 2024 3:49 PM GMTകൊടിഞ്ഞി ഫൈസല്‍ വധം: നീതിനിഷേധിച്ച് കുടുംബത്തെയും സര്‍ക്കാര്‍...
12 Sep 2024 3:43 PM GMTയെച്ചൂരി കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സമാനതകളില്ലാത്ത ധീരനേതാവ്:...
12 Sep 2024 1:47 PM GMTസീതാറാം യെച്ചൂരി: മതനിരപേക്ഷ ദേശീയ നേതൃത്വത്തിലെ ധിഷണാശാലിയായ...
12 Sep 2024 1:32 PM GMT