- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
നിപ: പുതുതായി ആരും സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടിട്ടില്ല
BY ANB16 May 2025 11:44 AM GMT

X
ANB16 May 2025 11:44 AM GMT
മലപ്പുറം: നിപ സമ്പര്‍ക്കപ്പട്ടികയില്‍ ഇന്ന് പുതുതായി ആരും ഉള്‍പ്പെട്ടിട്ടില്ലെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. ഇതോടെ ആകെ 166 പേരാണ് സമ്പര്‍ക്കപ്പട്ടികയിലുള്ളത്. 65 പേര് ഹൈ റിസ്കിലും 101 പേര് ലോ റിസ്കിലുമാണുള്ളത്. ഇന്ന് പുതിയ പരിശോധനാ ഫലങ്ങളും വന്നിട്ടില്ല. ഇതുവരെ 65 പേരുടെ പരിശോധനാ ഫലങ്ങളാണ് നെഗറ്റീവായത്. നിലവില്‍ ഒരാള്‍ക്കാണ് നിപ സ്ഥിരീകരിച്ചിട്ടുള്ളത്. 2 പേര് മാത്രമാണ് ഐസൊലേഷനില്‍ ചികിത്സയിലുള്ളത്. നിപ ബാധിച്ച് ചികിത്സയിലുള്ള രോഗി ഗുരുതരാവസ്ഥയില്‍ തുടരുന്നു. ഹൈറിസ്ക് പട്ടികയിലുള്ള 11 പേര്‍ക്ക് പ്രൊഫൈലാക്സിസ് ചികിത്സ നല്കി വരുന്നു.
Next Story
RELATED STORIES
ജഡ്ജിമാര്‍ സര്‍ക്കാര്‍ നിയമനം സ്വീകരിക്കുന്നതിനും തിരഞ്ഞെടുപ്പില്‍...
4 Jun 2025 8:28 AM GMTപത്തനംതിട്ട പോക്സോ കേസ്; സിഡബ്ല്യുസി അധികൃതരെ ഒത്തുതീര്‍പ്പിനായി...
4 Jun 2025 8:02 AM GMTഗ്രേറ്റ തുന്‍ബെര്‍ഗിന്റെ ഫ്രീഡം ഫ്ളോട്ടില്ല കപ്പലിന് സമീപം ഡ്രോണ്‍
4 Jun 2025 7:31 AM GMTമധ്യ കേരളത്തില്‍ അടുത്ത മൂന്നു മണിക്കൂര്‍ ശക്തമായ; ഇടിമിന്നലിനും...
4 Jun 2025 7:26 AM GMTവിവാഹം കഴിഞ്ഞ് മടങ്ങവെ വാഹനാപകടം; മധ്യപ്രദേശിലെ ഒരു കുടുംബത്തിലെ...
4 Jun 2025 7:16 AM GMTമൃഗശാലയിലെ പെന്ഗ്വിന് കുഞ്ഞുങ്ങള്‍ക്ക് മറാഠി പേര് നല്‍കണമെന്ന്...
4 Jun 2025 6:58 AM GMT