Sub Lead

നിമിഷ പ്രിയയുടെ വധശിക്ഷ റദ്ദാക്കിയെന്നും ഉടന്‍ നാട്ടിലെത്തുമെന്നും അവകാശപ്പെട്ട് കെ എ പോള്‍ (video)

നിമിഷ പ്രിയയുടെ വധശിക്ഷ റദ്ദാക്കിയെന്നും ഉടന്‍ നാട്ടിലെത്തുമെന്നും അവകാശപ്പെട്ട് കെ എ പോള്‍ (video)
X

സന്‍ആ: യെമനി പൗരനെ കൊലപ്പെടുത്തിയ നിമിഷ പ്രിയയുടെ വധശിക്ഷ റദ്ദാക്കിയെന്നും ഉടന്‍ നാട്ടില്‍ എത്തുമെന്നും ഗ്ലോബല്‍ പീസ് ഇനീഷ്യേറ്റീവ് സ്ഥാപകനും ഇവാഞ്ചലിസ്റ്റുമായ ഡോ. കെ എ പോള്‍ അവകാശപ്പെട്ടു. നയതന്ത്രപരമായ ഇടപെടലുകള്‍ക്ക് യെമനി നേതാക്കളോടും പ്രധാനമന്ത്രി നരേന്ദ്രമോദിയോടും പോള്‍ നന്ദി പറയുന്ന വീഡിയോ പുറത്തുവന്നു. ഒമാന്‍, സൗദി, ഈജിപ്ത്, ഇറാന്‍, തുര്‍ക്കി തുടങ്ങിയ രാജ്യങ്ങള്‍ വഴി നിമിഷയെ ഇന്ത്യയില്‍ എത്തിക്കുന്ന കാര്യം ചര്‍ച്ച ചെയ്യുകയാണെന്നും അദ്ദേഹം അവകാശപ്പെട്ടു.വിഷയത്തില്‍ യെമന്‍ പൗരന്‍ തലാലിന്റെ കുടുംബം പ്രതികരിക്കുകയോ ഔദ്യോഗികമായി എന്തെങ്കിലും സ്ഥിരീകരണമോ ഇല്ല.


Next Story

RELATED STORIES

Share it