നിജ്ജാര്‍ വധം: ഇന്ത്യന്‍ ഹൈക്കമ്മീഷണറെ സ്‌കോട്ട്‌ലന്‍ഡ് ഗുരുദ്വാരയില്‍ തടഞ്ഞു
BY BSR30 Sep 2023 7:04 AM GMT

X
BSR30 Sep 2023 7:04 AM GMT
ലണ്ടന്‍: സിഖ് നേതാവ് ഹര്‍ദീപ് സിങ് നിജ്ജാര്‍ വധവുമായി ബന്ധപ്പെട്ട് ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്ര തര്‍ക്കങ്ങള്‍ തുടരുന്നതിനിടെ ബ്രിട്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ വിക്രം ദൊരൈസ്വാമിയെ സ്‌കോട്ട്‌ലന്‍ഡിലെ ഗുരുദ്വാരയില്‍ തടഞ്ഞു. ബ്രിട്ടീഷ് സിഖ് പ്രവര്‍ത്തകരാണ് ദൊരൈസ്വാമിയെ തടഞ്ഞതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. ആല്‍ബര്‍ട്ട് ഡ്രൈവിലെ ഗ്ലാസ്‌ഗോ ഗുരുദ്വാരയിലെ ഗുരുദ്വാര സമിതിയുമായി കൂടിക്കാഴ്ച നടത്താനിരിക്കെയണ് സിഖ് പ്രവര്‍ത്തകരുടെ പ്രതിഷേധം. നിജ്ജാറിന്റെ കൊലപാതകത്തില്‍ ഇന്ത്യന്‍ ഏജന്റുമാര്‍ക്ക് പങ്കുണ്ടാവാന്‍ സാധ്യതയുണ്ടെന്ന കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ ആരോപണത്തിനു പിന്നാലെയാണ് ഇന്ത്യയുെ കാനഡയും തമ്മില്‍ ബന്ധം വഷളായത്.
Next Story
RELATED STORIES
ഗസയില്‍ വീണ്ടും വെടിയൊച്ച; നിരവധി പേര് കൊല്ലപ്പെട്ടു
1 Dec 2023 4:24 PM GMTബാറ്ററി ചുവപ്പാവും മുമ്പ് ഫുള്‍ ചാര്‍ജായി പുറത്തുവരൂ...!
1 Dec 2023 1:55 AM GMTമഹ്മൂദ് അല്‍ മബ്ഹൂഹ്:വെടിനിര്‍ത്തലിനിടെ നടന്ന അരുംകൊല
30 Nov 2023 8:36 AM GMTബാങ്കുവിളിക്കെതിരായ ഹരജി തള്ളി ഗുജറാത്ത് ഹൈക്കോടതി
30 Nov 2023 8:34 AM GMTയുദ്ധഭൂമിയില്‍ നിന്ന് പിന്തിരിഞ്ഞോടി; ഇസ്രായേലി സൈനിക ഉദ്യോഗസ്ഥരെ...
28 Nov 2023 5:01 PM GMTഹമാസിനെ പുകഴ്ത്തി ഇസ്രായേലി ബന്ദിയുടെ കത്ത്
28 Nov 2023 11:47 AM GMT