Sub Lead

എന്‍സിഎച്ച്ആര്‍ഒ പ്രഫ. എസ് എ ആര്‍ ഗീലാനി അനുസ്മരണം നവംബര്‍ രണ്ടിന്

എന്‍സിഎച്ച്ആര്‍ഒ പ്രഫ. എസ് എ ആര്‍ ഗീലാനി അനുസ്മരണം നവംബര്‍ രണ്ടിന്
X

കോഴിക്കോട്: ദേശീയ മനുഷ്യാവകാശ ഏകോപന സമിതി കേരളാ ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ പ്രഫ. എസ് എ ആര്‍ ഗീലാനി അനുസ്മരണം സംഘടിപ്പിക്കുന്നു. നവംബര്‍ രണ്ടിന് വൈകീട്ട് നാലിനു കോഴിക്കോട് മാവൂര്‍ റോഡിലെ ഇസ് ലാമിക് യൂത്ത് സെന്റര്‍ ഹാളില്‍ നടത്തുന്ന അനുസ്മരണ യോഗത്തില്‍ പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകരും സാംസ്‌കാരിക നേതാക്കളുമായ എ വാസു, പ്രഫ. പി കോയ, ഗോപാല്‍ മേനോന്‍, എന്‍ പി ചെക്കൂട്ടി, കെ എച്ച് നാസര്‍, റെനി ഐലിന്‍, ടി കെ അബ്ദുസ്സമദ്, വി പി ജുമൈല്‍, അബ്ദുല്‍ മജീദ് നദ് വി, ഷാന്റോ ലാല്‍, വി എ എം അശ്‌റഫ്, കെ പി ഒ റഹ്്മത്തുല്ല തുടങ്ങിയവര്‍ പങ്കെടുക്കും.




Next Story

RELATED STORIES

Share it