Sub Lead

മണിക്കൂറുകളോളം പീഡിപ്പിച്ചു, വീഡിയോ ചിത്രീകരിച്ചു; എംബിഎ വിദ്യാര്‍ഥിനി ഇരയായത് ക്രൂരമായ പീഡനങ്ങള്‍ക്ക്

മണിക്കൂറുകളോളം പീഡിപ്പിച്ചു, വീഡിയോ ചിത്രീകരിച്ചു; എംബിഎ വിദ്യാര്‍ഥിനി ഇരയായത് ക്രൂരമായ പീഡനങ്ങള്‍ക്ക്
X

മൈസൂര്‍: മൈസൂരില്‍ എംബിഎ വിദ്യാര്‍ഥിനി ഇരയായത് ക്രൂരമായ പീഡനങ്ങള്‍ക്ക്. പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്തത് പ്രതികള്‍ വീഡിയോ ചിത്രീകരിച്ചെന്നും മൂന്ന് ലക്ഷം രൂപ ആവശ്യപ്പെട്ടെന്നും പോലിസ്. പണം നല്‍കിയില്ലെങ്കില്‍ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്നും പ്രതികള്‍ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി. മണിക്കൂറുകളോളമാണ് ആറംഗ സംഘത്തിന്റെ ക്രൂരപീഡനത്തിന് 22കാരിയായ എംബിഎ വിദ്യാര്‍ത്ഥിനി ഇരയായത്. സംഭവം നടന്ന് മൂന്ന് ദിവസം പിന്നിട്ടിട്ടും പോലിസിന് പ്രതികളെ പിടികൂടാനായിട്ടില്ല. ഡിഎന്‍എ തെളിവുകള്‍ ശേഖരിച്ച് പോലിസ് അന്വേഷണം തുടങ്ങി.

Next Story

RELATED STORIES

Share it