- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
'ഞങ്ങളുടെ കൊവിഡ് വാക്‌സിനുകളില്‍ വിശ്വാസമില്ലാത്ത മുസ്‌ലിംകള്‍ പാകിസ്താനിലേക്ക് പോവണം': വിവാദ പരാമര്‍ശവുമായി ബിജെപി എംഎല്‍എ
രാജ്യത്തെ ശാസ്ത്രജ്ഞരെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും വിശ്വസിക്കാത്ത മുസ്‌ലിംകള്‍ പാകിസ്താനിലേക്ക് പോകട്ടെയെന്നായിരുന്നു വര്‍ഗീയ പരാമര്‍ശങ്ങളിലൂടെ കുപ്രസിദ്ധനായ ഈ ബിജെപി നേതാവിന്റെ പ്രസ്താവന.

ലഖ്‌നൗ: രാജ്യം വികസിപ്പിച്ചെടുത്ത കൊവിഡ് 19 വാക്‌സിനുകളില്‍ വിശ്വാസം ഇല്ലാത്ത മുസ്‌ലിംകള്‍ പാകിസ്താനിലേക്ക് പോകണമെന്ന് ആകോശിച്ച് ബിജെപി നേതാവ്. ഉത്തര്‍പ്രദേശിലെ സര്‍ദാനയില്‍ നിന്നുള്ള എംഎല്‍എയായ സംഗീത സിംഗ് സോം ആണ് വിവാദ പരാമര്‍ശത്തിനു പിന്നില്‍. രാജ്യത്തെ ശാസ്ത്രജ്ഞരെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും വിശ്വസിക്കാത്ത മുസ്‌ലിംകള്‍ പാകിസ്താനിലേക്ക് പോകട്ടെയെന്നായിരുന്നു വര്‍ഗീയ പരാമര്‍ശങ്ങളിലൂടെ കുപ്രസിദ്ധനായ ഈ ബിജെപി നേതാവിന്റെ പ്രസ്താവന.
'ചില മുസ്‌ലിംകള്‍ നമ്മുടെ രാജ്യത്തെയും നമ്മുടെ ശാസ്ത്രജ്ഞരെയും നമ്മുടെ പോലിസ് സേനയെയും പ്രധാനമന്ത്രി മോദിയെയും വിശ്വസിക്കാത്തത് നിര്‍ഭാഗ്യകരമാണ്. അവരുടെ ആത്മാവ് പാകിസ്താന്റേതാണ്.
അവര്‍ പാകിസ്താനിലേക്ക് പോകണം, നമ്മുടെ ശാസ്ത്രജ്ഞരുടെ പ്രവര്‍ത്തനങ്ങളില്‍ സംശയം ഉണ്ടാക്കരുത്'-സംഗീത സിംഗ് സോമന്‍ പറഞ്ഞു. കൊവിഡ് വാക്‌സിനുകളില്‍ പന്നിയിറച്ചി ഉപയോഗിക്കുന്നു എന്ന തരത്തില്‍ അഭ്യൂഹങ്ങള്‍ പരന്നിരുന്നു. എന്നാല്‍ ഇത് വെറും വ്യാജപ്രചരമാണെന്ന് അധികാരികള്‍ തന്നെ വ്യക്തമാക്കിയിരുന്നു.
RELATED STORIES
വര്‍ഗീയ പോസ്റ്റുകള്‍ നിരീക്ഷിക്കാന്‍ 32 കംപ്യൂട്ടര്‍ വിദഗ്ദരെ...
5 Jun 2025 3:18 AM GMTമാംസം കൊണ്ടുപോവുകയായിരുന്ന ലോറിക്ക് തീയിട്ട് ഹിന്ദുത്വര്‍ (വീഡിയോ)
5 Jun 2025 2:38 AM GMTഇന്ന് അറഫ സമ്മേളനം; ലോകമാനവികതയുടെ മഹാസംഗമം
5 Jun 2025 2:07 AM GMTഅതീവ സുരക്ഷയില്‍ വിശുദ്ധ ഹജ്ജ് കര്‍മം ആരംഭിച്ചു
4 Jun 2025 6:17 PM GMTകേന്ദ്രസര്‍ക്കാരിന്റെ പുതിയ വഖ്ഫ് പോര്‍ട്ടല്‍ നിയമവിരുദ്ധമെന്ന്...
4 Jun 2025 4:10 PM GMTവഖ്ഫ് ബോര്‍ഡിന് തുടരാമോ? തെലങ്കാന സര്‍ക്കാര്‍ നിയമോപദേശം തേടി
4 Jun 2025 3:47 PM GMT