- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
അമിത് ഷായെ വിമർശിച്ച് സ്കിറ്റ് അഞ്ചുപേർ അറസ്റ്റിൽ
അമിത് ഷായെ അക്ഷേപഹാസ്യത്തിലൂടെ വിമർശിച്ചതിനു പിന്നാലെ ഒരു കൂട്ടം ഹിന്ദുത്വ പ്രവർത്തകർ ഷോ നിർത്തിവയ്പ്പിക്കുകയും ചെയ്യുകയായിരുന്നു.

ഭോപ്പാൽ: പുതുവൽസരാഘോഷത്തിൽ അമിത് ഷായെ വിമർശിച്ച് സ്കിറ്റ് അഞ്ചുപേർ അറസ്റ്റിൽ. സ്കിറ്റ് അവതരിപ്പിച്ച ഹാസ്യനടനും നാല് സംഘാടകരുമാണ് അറസ്റ്റിലായത്. ഇൻഡോറിൽ നടന്ന ന്യൂ ഇയർ ഷോയിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ അക്ഷേപഹാസ്യത്തിലൂടെ വിമർശിച്ചതിനു പിന്നാലെ ഒരു കൂട്ടം ഹിന്ദുത്വ പ്രവർത്തകർ ഷോ നിർത്തിവയ്പ്പിക്കുകയും ചെയ്യുകയായിരുന്നു.
ഇൻഡോറിലെ 56 ഡുകാൻ പ്രദേശത്തെ ഒരു കഫേയിലാണ് പരിപാടി സംഘടിപ്പിച്ചത്. ഹാസ്യനടനായ മുനവർ ഫാറൂഖിയെ വെള്ളിയാഴ്ചയാണ് പോലിസ് അറസ്റ്റ് ചെയ്തത്. പ്രാകാർ വ്യാസ്, പ്രിയം വ്യാസ്, നളിൻ യാദവ്, ഇവന്റ് കോർഡിനേറ്റർ എഡ്വിൻ ആന്റണി എന്നിവരാണ് അറസ്റ്റിലായത്.
കൊവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ചതിനും, മതവികാരം വ്രണപ്പെടുത്തിയതിനും അറസ്റ്റിലായവർക്കെതിരേ ഇന്ത്യൻ ശിക്ഷാ നിയമം 188, 269, 34, 295എ എന്നീ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്. ഇൻഡോറിലെ തുക്കോഗഞ്ച് പോലിസാണ് കേസ് രജിസ്റ്റർ ചെയ്തത്. ഹിന്ദു രക്ഷക് സംഘത്തിന്റെ കൺവീനറും ബിജെപി എംഎൽഎ മാലിനി ഗൗറിന്റെ മകനുമായ ഏകലവ്യ ഗൗർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















