- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മഞ്ചേശ്വരത്ത് സുരേന്ദ്രൻ ജയിച്ചാൽ ഉത്തരവാദി പിണറായി: മുല്ലപ്പളളി
സാധാരണ കമ്മ്യൂണിസ്റ്റ് പാർട്ടി കാണിക്കുന്ന ആവേശമൊന്നും മഞ്ചേശ്വരത്തെ സിപിഎം സ്ഥാനാർത്ഥിക്ക് വേണ്ടി കണ്ടില്ല.
BY ABH7 April 2021 5:36 AM GMT

X
ABH7 April 2021 5:36 AM GMT
കോഴിക്കോട്: മഞ്ചേശ്വരത്തെ ഫലസൂചനയിൽ ആശങ്ക പ്രകടിപ്പിച്ച് കെപിസിസി അധ്യക്ഷൻ മുല്ലപ്പളളി രാമചന്ദ്രൻ. മണ്ഡലത്തിലെ പ്രവർത്തകരിൽ നിന്ന് ലഭിക്കുന്ന വിവരം പരിഭ്രാന്തിയുണ്ടാക്കുന്നുവെന്നും കെ സുരേന്ദ്രൻ ജയിച്ചാൽ ഉത്തരവാദി പിണറായിയാണെന്നും മുല്ലപ്പളളി പറഞ്ഞു.
സാധാരണ കമ്മ്യൂണിസ്റ്റ് പാർട്ടി കാണിക്കുന്ന ആവേശമൊന്നും മഞ്ചേശ്വരത്തെ സിപിഎം സ്ഥാനാർത്ഥിക്ക് വേണ്ടി കണ്ടില്ല. മാർക്‌സിസ്റ്റ് കേന്ദ്രങ്ങളിലെല്ലാം മ്ലാനതയായിരുന്നു. ബിജെപിയുമായി നല്ല ബന്ധമുളള ദുർബലനായ സ്ഥാനാർത്ഥിയെയാണ് സിപിഎം നിർത്തിയതെന്നും മുല്ലപ്പളളി ചൂണ്ടിക്കാട്ടി.
മഞ്ചേശ്വരത്ത് സിപിഎം വിജയിക്കുന്ന പ്രശ്‌നമേയില്ല. നേമത്തെ മൽസരം സിപിഎമ്മും കോൺഗ്രസുമായല്ല. ദുർബലനായ സ്ഥാനാർത്ഥിയെയാണ് നേമത്ത് സിപിഎം നിർത്തിയത്. സ്ഥാനാർത്ഥി നിർണയ കാര്യത്തിൽ 99 ശതമാനം സംതൃപ്‌തനാണെന്നും മുല്ലപ്പളളി വ്യക്തമാക്കി.
Next Story
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















