- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പാലക്കാട് വടക്കഞ്ചേരിയില് വീട് തകര്ന്ന് മാതാവും മകനും മരിച്ചു
BY BSR16 July 2024 5:37 AM GMT

X
BSR16 July 2024 5:37 AM GMT
പാലക്കാട്: കനത്ത മഴയെ തുടര്ന്ന് പാലക്കാട് വടക്കഞ്ചേരിയില് വീട് തകര്ന്ന് ഉറങ്ങിക്കിടക്കുകയായിരുന്ന മാതാവും മകനും മരിച്ചു. കണ്ണമ്പ്ര കൊട്ടേക്കാട് കൊടക്കുന്ന് വീട്ടില് സുലോചന, മകന് രഞ്ജിത്ത് എന്നിവരാണ് മരിച്ചത്. കട്ടിലില് ഉറങ്ങുകയായിരുന്ന ഇവരുടെ ദേഹത്തേക്ക് ചുവരിടിഞ്ഞുവീഴുകയായിരുന്നു. ശബ്ദം കേട്ട് പരിസരവാസികള് സ്ഥലത്തെത്തുകയും ഫയര്ഫോഴ്സിലും പോലിസിലും വിവരമറിയിക്കുകയും ചെയ്തു. അവശിഷ്ടങ്ങള്ക്കിടയില്നിന്ന് ഇരുവരെയും പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സുലോചന തൊഴിലുറപ്പ് തൊഴിലാളിയും രഞ്ജിത്ത് ബസ് ജീവനക്കാരനുമണ്.
Rain at palakkad: Mother and son died after their house collapsed in Palakkad Vadakancheri
Next Story
RELATED STORIES
പാചകവാതക ഏജന്സി ജീവനക്കാരനെ ആക്രമിച്ച് രണ്ടുലക്ഷം കവര്ന്നു
17 Aug 2025 3:33 AM GMTസെബാസ്റ്റ്യന്റെ വീട്ടില് കണ്ടെത്തിയ രക്തം ജെയ്നമ്മയുടേത്
17 Aug 2025 3:28 AM GMTഭര്ത്താവ് മരിച്ച യുവതിയെ പീഡിപ്പിച്ച് ഗര്ഭിണിയാക്കിയെന്ന്; യുവാവ്...
17 Aug 2025 3:20 AM GMTഹേമചന്ദ്രന് കൊലക്കേസ്: ഒരാള് കൂടി അറസ്റ്റില്
17 Aug 2025 3:13 AM GMTകട്ടന്ചായയില് വിഷം കലര്ത്തി കൊല്ലാന് ശ്രമം: യുവാവ് അറസ്റ്റില്
17 Aug 2025 3:08 AM GMTആർഎസ്എസ് അജണ്ട അങ്കണവാടികളിൽ വേണ്ട: ശിശു വികസന ഓഫീസറെ ഉടൻ പുറത്താക്കണം ...
16 Aug 2025 2:49 PM GMT