ഹൈദ്രാബാദില്‍ മുസ്ലിം യുവാക്കള്‍ക്കുനേരെ ഹിന്ദുത്വരുടെ അക്രമം; പള്ളി എറിഞ്ഞു തകര്‍ത്തു
ഷംസാദ് മണ്ഡലിലെ തൊണ്ട്പ്പള്ളി ജാമിഅ മസ്ജിദിനു നേരെയാണ് കല്ലേറുണ്ടായത്. ഇന്നലെ രാത്രിയാണ് സംഭവം. സംഭവത്തെതുടര്‍ന്ന് പ്രദേശത്തെ മുസ്ലിംകള്‍ ഭീതിയിലാണ്.
BY SRF8 Feb 2019 7:18 AM GMT

X
SRF8 Feb 2019 7:18 AM GMT
ഹൈദ്രാബാദില്‍ ഹിന്ദുത്വ സംഘം മുസ്ലിം യുവാക്കളെ ആക്രമിക്കുകയും മസ്ജിദിനു നേരെ കല്ലേറ് നടത്തുകയും ചെയ്തു. ഷംസാദ് മണ്ഡലിലെ തൊണ്ട്പ്പള്ളി ജാമിഅ മസ്ജിദിനു നേരെയാണ് കല്ലേറുണ്ടായത്. ഇന്നലെ രാത്രിയാണ് സംഭവം. സംഭവത്തെതുടര്‍ന്ന് പ്രദേശത്തെ മുസ്ലിംകള്‍ ഭീതിയിലാണ്.
തീവ്രവലതു പക്ഷ ഹിന്ദുത്വ സംഘടന പ്രവര്‍ത്തകരായ കൃഷ്ണഗൗഡും മനോജ് ഗൗഡും നാലു കൂട്ടാളികളും ചേര്‍ന്നാണ് ആക്രമണം നടത്തിയതെന്ന് പോലിസ് പറഞ്ഞു. സംഘം അഞ്ച് മുസ്ലിം യുവാക്കളെ മര്‍ദ്ദിക്കുകുയും രാജ്യം വിട്ടു പോവണമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.പിന്നാലെ മസ്ജിദിനു നേരെ കല്ലേറ് നടത്തുകയും ചെയ്തു. ആക്രമണത്തില്‍ പള്ളിയുടെ ജനല്‍ച്ചില്ല് തകര്‍ന്നു.
വിവരമറിഞ്ഞെത്തിയ പോലിസ് സംഭവസ്ഥലം പരിശോധിക്കുകയും പിക്കറ്റിങ് ഏര്‍പ്പെടുത്തുകയും ചെയ്തു.
Next Story
RELATED STORIES
പച്ച പെയിന്റ്.., പിഎഫ്ഐ ചാപ്പ..; പൊളിഞ്ഞത് സൈനികന്റെ കലാപനീക്കം
26 Sep 2023 6:55 PM GMTനബിദിനത്തിന് അലങ്കരിക്കുന്നതിനിടെ മുസ്ലിം സ്ത്രീകളെ ആക്രമിച്ചു
26 Sep 2023 2:13 PM GMT'മുല്ലാ തീവ്രവാദി, സുന്നത്ത് ചെയ്തവന്...'; ബിഎസ് പി എംപിക്കെതിരേ വിഷം ...
22 Sep 2023 10:29 AM GMTദുബയ് വിമാനത്താവളത്തില്‍ യാത്ര ചെയ്യാന്‍ ഇനി പാസ്പോര്‍ട്ട് വേണ്ട
21 Sep 2023 1:47 PM GMTചാംപ്യന്‍സ് ലീഗ് ആരവങ്ങള്‍ക്ക് ഇന്ന് തുടക്കം
19 Sep 2023 9:50 AM GMTസ്നേഹത്തിന് ഭാഷയുണ്ട്
15 Sep 2023 6:28 AM GMT