Sub Lead

എം സി ജോസഫൈന് ഹൃദയാഘാതം; എകെജി ആശുപത്രിയിലെ ഐസിയുവില്‍ പ്രവേശിപ്പിച്ചു

പാര്‍ട്ടി കോണ്‍ഗ്രസ് വേദിയില്‍ വെച്ചാണ് ഹൃദയാഘാതമുണ്ടായത്.

എം സി ജോസഫൈന് ഹൃദയാഘാതം; എകെജി ആശുപത്രിയിലെ ഐസിയുവില്‍ പ്രവേശിപ്പിച്ചു
X

കണ്ണൂര്‍: സിപിഎം നേതാവും മുന്‍ വനിതാ കമ്മീഷന്‍ അധ്യക്ഷയുമായ എം സി ജോസഫൈന് ഹൃദയാഘാതം. പാര്‍ട്ടി കോണ്‍ഗ്രസ് വേദിയില്‍ വെച്ചാണ് ഹൃദയാഘാതമുണ്ടായത്. ജോസഫൈനെ ഉടന്‍ തന്നെ എകെജി ആശുപത്രിയിലെ ഐസിയുവിലേക്ക് മാറ്റി.

Next Story

RELATED STORIES

Share it