കുവൈത്തിലേക്ക് യാത്രതിരിച്ച മലയാളികൾ ഉൾപ്പെടെ നൂറുകണക്കിനാളുകൾ യുഎഇയിൽ കുടുങ്ങി
BY APH2 Oct 2020 7:24 PM GMT

X
APH2 Oct 2020 7:24 PM GMT
ദുബൈ: കുവൈത്തിലേക്ക് യാത്രതിരിച്ച മലയാളികൾ ഉൾപ്പെടെ നൂറുകണക്കിനാളുകൾ യു.എ.ഇയിൽ കുടുങ്ങി. ദുബൈയിൽ നിന്നും മറ്റും കുവൈത്തിലേക്കുള്ള വിമാന നിരക്ക് വൻതോതിൽ വർധിച്ചതാണ് പലരെയും വെട്ടിലാക്കിയത്.
നാട്ടിൽ നിന്നും യു.എ.ഇയിലെത്തി കുവൈത്തിലേക്ക് നേരിട്ട് ടിക്കറ്റെടുക്കാൻ ശ്രമിച്ചവരാണ് ദുരിതത്തിലായത്. ഇന്ത്യ ഉൾപ്പെടെ 33 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് നേരിട്ട് കുവൈത്തിലേക്ക് വരാൻ വിലക്കുള്ളതു കൊണ്ടാണ് മലയാളികളും മറ്റും യു.എ.ഇയെ ഇടത്താവളമാക്കി മാറ്റാൻ നിർബന്ധിതമായിരിക്കുന്നത്.
പ്രതിസന്ധി തീർക്കാൻ ഉന്നതതല ഇടപെവൽ വേണമെന്നാണ് കുവൈത്ത് പ്രവാസികളുടെ ആവശ്യം.
Next Story
RELATED STORIES
പ്രവാചകനെ അധിക്ഷേപിച്ച് സോഷ്യല് മീഡിയയില് പോസ്റ്റിട്ട കൊല്ലം സ്വദേശി ...
1 July 2022 6:50 AM GMTനാടന് തോക്കുകളുമായി മൂന്ന് പേര് പെരിന്തല്മണ്ണ പോലിസിന്റെ പിടിയില്
1 July 2022 5:06 AM GMTഎകെജി സെന്ററിനെതിരായ ആക്രമണം അപലപനീയം: മൂവാറ്റുപുഴ അഷ്റഫ് മൗലവി
1 July 2022 3:46 AM GMTഎകെജി സെന്ററിന് നേരെ നടന്ന ആക്രമണം ഇ പി ജയരാജന്റെ തിരക്കഥ: കെ...
1 July 2022 3:14 AM GMTക്രിസ്ത്യന് പ്രാര്ത്ഥനാ സമ്മേളനം ഹിന്ദുത്വര് തടഞ്ഞു (വീഡിയോ)
1 July 2022 3:01 AM GMTഅട്ടപ്പാടിയില് 22 കാരനെ അടിച്ച് കൊന്നു; നാല് പേര് കസ്റ്റഡിയില്
1 July 2022 2:14 AM GMT