- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഡല്‍ഹി സര്‍വകലാശാലയില്‍ മലപ്പുറം സ്വദേശിനിയായ വിദ്യാര്‍ഥിനി മരിച്ച നിലയില്‍
BY BSR18 Nov 2022 6:07 PM GMT

X
BSR18 Nov 2022 6:07 PM GMT
ന്യൂഡല്‍ഹി: ഡല്‍ഹി സര്‍വകലാശാല മലയാളി വിദ്യാര്‍ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി. മലപ്പുറം കോട്ടക്കല്‍ സ്വദേശിനി പൊളിറ്റിക്കല്‍ സയന്‍സ് വിദ്യാര്‍ഥിനി വി.എം നന്ദനയാണ് മരിച്ചത്. നന്ദനയെ ഹോസ്റ്റല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. സ്ഥലത്തെത്തിയ പൊലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. മരണത്തില്‍ വിശദ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.
Next Story
RELATED STORIES
മെഡിക്കല്‍ കോളജിലെ ഉപകരണക്ഷാമം:ആരോഗ്യ മന്ത്രിയുടെ വസതിയിലേക്ക്...
30 Jun 2025 2:54 PM GMTഇസ്രായേലി നെസെറ്റിലെ അറബ് അംഗത്തെ ഇംപീച്ച് ചെയ്യാന്‍ നീക്കം
30 Jun 2025 2:39 PM GMTഎസ്ഡിപിഐ മെമ്പര്‍ഷിപ്പ് കാംപയിന്
30 Jun 2025 2:22 PM GMTആരോഗ്യരംഗം മികച്ചതെന്ന വാദം ഊതി വീര്‍പ്പിച്ച ബലൂണ്‍: അടിയന്തര പരിഹാരം...
30 Jun 2025 2:17 PM GMTഗോലാന്‍ കുന്നുകള്‍ സിറിയക്ക് തിരികെ നല്‍കില്ലെന്ന് ഇസ്രായേല്‍
30 Jun 2025 2:12 PM GMTധാന്യപ്പൊടിയുമായി പോവുകയായിരുന്ന ഫലസ്തീനിയെ കൊലപ്പെടുത്തി ഇസ്രായേല്‍...
30 Jun 2025 2:03 PM GMT