'875 രൂപക്ക് ഗ്യാസ്, 100 രൂപക്ക് പെട്രോള്‍'; അഞ്ച് രൂപക്ക് പഞ്ചസാര നല്‍കുമെന്ന ബിജെപി വാഗ്ദാനത്തെ പരിഹസിച്ച് മഹുവ മൊയ്ത്ര
BY APH21 March 2021 6:50 PM GMT
X
APH21 March 2021 6:50 PM GMT
ന്യൂഡല്‍ഹി: ബംഗാളില്‍ അധികാരത്തിലേറിയാല്‍ അഞ്ച് രൂപക്ക് പഞ്ചസാരയും 30 രൂപക്ക് പരിപ്പും നല്‍കുമെന്ന് വാഗ്ദാനം ചെയ്ത ബിജെപിയെ പരിഹസിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും എംപിയുമായി മഹുവ മൊയ്ത്ര. '875 രൂപക്ക് പാചകവാതകവും 100 രൂപക്ക് പെട്രോളും 85 രൂപക്ക് ഡീസലും നല്കുന്ന ബിജെപിയാണ് ബംഗാളിലെ വോട്ടര്‍മാര്‍ക്ക് അഞ്ച് രൂപക്ക് പഞ്ചസാരയും 30 രൂപക്ക് പരിപ്പും വാഗ്ദാനം ചെയ്യുന്നത്'. മഹുവ മൊയ്ത്ര ട്വീറ്റ് ചെയ്തു.
Next Story
RELATED STORIES
ഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMTപട്നയില്‍ ഹോട്ടലില്‍ വന്‍ തീപിടിത്തം; ആറുമരണം
25 April 2024 11:53 AM GMTജാവദേക്കര്‍ ഇ പിയുമായി ചര്‍ച്ച നടത്തിയത് പിണറായിക്കു വേണ്ടി; സുധാകരന് ...
25 April 2024 11:24 AM GMTമസ്ജിദിനു നേരെ 'അമ്പെയ്ത' ഹൈദരാബാദിലെ ബിജെപി സ്ഥാനാര്‍ഥിയുടെ ആസ്തി 221 ...
25 April 2024 11:03 AM GMTതൃശ്ശൂർ പൂരത്തിനിടെ വിദേശ വ്ളോഗർമാർക്ക് നേരേ ലൈംഗികാതിക്രമം
25 April 2024 10:54 AM GMT