Sub Lead

ജാര്‍ഖണ്ഡില്‍ ഗാന്ധി പ്രതിമ തകര്‍ത്ത നിലയില്‍

ജാര്‍ഖണ്ഡില്‍ ഗാന്ധി പ്രതിമ തകര്‍ത്ത നിലയില്‍
X

റാഞ്ചി: ജാര്‍ഖണ്ഡില്‍ മഹാത്മാ ഗാന്ധിജിയുടെ പ്രതിമ തകര്‍ത്ത നിലയില്‍ കണ്ടെത്തി. ജാര്‍ഖണ്ഡിലെ ഹസരിബാഗിലെ പ്രതിമയാണ് നശിപ്പിച്ച നിലയില്‍ കണ്ടെത്തിയത്. എന്നാല്‍, പ്രതിമ സ്വയം വീണതാണോ അതോ ആരെങ്കിലും മന:പൂര്‍വം നശിപ്പിച്ചതാണോയെന്നും അന്വേഷിക്കുന്നതായി പോലിസ് ഓറിയിച്ചു. അന്വേഷണ ഭാഗമായി പ്രദേശത്തെ സിസസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചുവരികയാണെന്നും ചിലരെ ചോദ്യം ചെയ്തതായും പോലിസ് വ്യക്തമാക്കി.




Next Story

RELATED STORIES

Share it