Top

You Searched For "Mahatma Gandhi"

യുഎസിലെ പ്രതിഷേധം: വാഷിങ്ടണ്‍ ഡിസിയിലെ ഇന്ത്യന്‍ എംബസിക്കു പുറത്തുള്ള ഗാന്ധി പ്രതിമ തകര്‍ത്തു

4 Jun 2020 5:22 AM GMT
ജോര്‍ജ് ഫ്‌ലോയിഡ് എന്ന ആഫ്രോ-അമേരിക്കന്‍ യുവാവ് പോലിസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ടതിനു പിന്നാലെ രാജ്യമാകെ അലയടിക്കുന്ന പ്രതിഷേധത്തില്‍ പങ്കുള്ളവരാണ് പ്രതിമ തകര്‍ത്തതിനു പിന്നിലെന്നാണ് ആരോപണം.

എംപിമാരുടെ സസ്‌പെന്‍ഷന്‍: പാര്‍ലമെന്റ് കവാടത്തില്‍ കോണ്‍ഗ്രസ് പ്രതിഷേധം

6 March 2020 6:02 AM GMT
രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലാണ് പാര്‍ലമെന്റ് കവാടത്തില്‍ കോണ്‍ഗ്രസ് ധര്‍ണ സംഘടിപ്പിച്ചു.കറുത്ത റിബണ്‍ ധരിച്ചാണ് അംഗങ്ങളുടെ പ്രതിഷേധം.

ജാര്‍ഖണ്ഡില്‍ ഗാന്ധി പ്രതിമ തകര്‍ത്ത നിലയില്‍

9 Feb 2020 2:46 PM GMT
റാഞ്ചി: ജാര്‍ഖണ്ഡില്‍ മഹാത്മാ ഗാന്ധിജിയുടെ പ്രതിമ തകര്‍ത്ത നിലയില്‍ കണ്ടെത്തി. ജാര്‍ഖണ്ഡിലെ ഹസരിബാഗിലെ പ്രതിമയാണ് നശിപ്പിച്ച നിലയില്‍ കണ്ടെത്തിയത്. എന്...

വെടിയേറ്റ് കിടക്കുന്ന ഗാന്ധിജി ബജറ്റ് റിപോർട്ടിന്റെ കവര്‍ചിത്രമായി

7 Feb 2020 8:45 AM GMT
''ഗാന്ധി ഘാതകരെ മഹത്വവത്കരിക്കുന്ന കാലത്താണ് ബജറ്റ് അവതരിപ്പിക്കുന്നത്. അത് ഓര്‍മ്മപ്പെടുത്താനാണ് ഗാന്ധി വെടിയേറ്റ് വീഴുന്ന ചിത്രം ബജറ്റിന്റെ കവര്‍ പേജ് ആക്കിയത്'', തോമസ് ഐസക് വിശദീകരിച്ചു.

സ്വാതന്ത്ര്യസമരം നാടകം, ഗാന്ധിജിയുടെ സത്യഗ്രഹം ഒത്തുകളി; വിവാദ പ്രസ്താവനയുമായി ബിജെപി എംപി

3 Feb 2020 1:48 AM GMT
ബെംഗളൂരു: ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തെയും രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയെയും രൂക്ഷമായ ഭാഷയില്‍ അധിക്ഷേപിച്ച് മുന്‍ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ അന...

ഗാന്ധി ഘാതകർ ഇപ്പോൾ ചെയ്യുന്നത്..

30 Jan 2020 2:41 PM GMT
സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും വലിയ ഭീകാരാക്രമണമായിരുന്നു ഗാന്ധി വധം. സ്വതന്ത്ര ഇന്ത്യയിൽ ആദ്യമായി ഒരു സംഘടനയെ നിരോധിക്കുന്നത് ഗാന്ധിവധത്തിന്റെ പശ്ചാത്തലത്തിലായിരുന്നു. ആർഎസ്എസ് ആണ് ആ സംഘടന.

ഗാന്ധിജിയെ തെറ്റായി വ്യാഖ്യാനിക്കുന്നത് കുറ്റകൃത്യം കൂടിയാണെന്ന് മുഖ്യമന്ത്രി

30 Jan 2020 6:00 AM GMT
ഗാന്ധിജിയുടെ രക്തം അലിഞ്ഞു ചേർന്ന ഈ മണ്ണിൽ മതവർഗ്ഗീയവാദികൾക്ക് സ്ഥാനമില്ല. മതേതരത്വത്തിന് എതിരെയുള്ള എല്ലാ നീക്കങ്ങളും ജനങ്ങൾ ചെറുത്ത് തോൽപ്പിക്കും.

ഗാന്ധിജി വെടിയേറ്റുവീണ ചിത്രം നീക്കം ചെയ്തു

18 Jan 2020 10:01 AM GMT
ബിർളാ ഹൗസിന്റെ ചുവരിൽ ഇനി ഗാന്ധിജിയുടെ അവസാന നിമിഷങ്ങളുടെ ആ ചിത്രം ഇല്ല. ചരിത്ര പ്രമാണങ്ങളെ ഇല്ലാതാക്കാൻ ബാപ്പുവിന്റെ ഘാതകർ ശ്രമിക്കുകയാണെന്ന് തുഷാർ ഗാന്ധി. ഫോട്ടോ പഴകിയതിനാൽ മാറ്റിയെന്ന് സാസ്കാരിക മന്ത്രി.

ഗാന്ധി സ്മൃതി മന്ദിരത്തില്‍ നിന്ന് ഗാന്ധിജി വെടിയേറ്റുവീണ ചിത്രം നീക്കംചെയ്തു

18 Jan 2020 5:30 AM GMT
പ്രശസ്ത ഫ്രഞ്ച് ഫോട്ടോഗ്രഫര്‍ ഹെന്റി കാര്‍ട്ടിയര്‍ ബ്രസനാണ് ഗാന്ധിജിയുടെ അന്ത്യനിമിഷങ്ങള്‍ പകര്‍ത്തിയത്. 1948 ജനുവരി 30നാണ് രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയെ നാഥുറാം വിനായക് ഗോഡ്‌സേ വെടിവച്ചു കൊലപ്പെടുത്തിയത്.

ഗാന്ധി രാഷ്ട്രത്തിന്‍റെ മകനെന്ന് പ്രജ്ഞ സിംഗ് താക്കൂർ; മലേഗാവ് സ്‌ഫോടനക്കേസ് പ്രതി വീണ്ടും വിവാദത്തിൽ

21 Oct 2019 9:57 AM GMT
എന്തുകൊണ്ട് ഗാന്ധി സങ്കല്‍പ്പ് യാത്രയില്‍ പങ്കെടുക്കുന്നില്ലെന്ന് ചോദിച്ചപ്പോഴായിരുന്നു വിവാദമായ പരാമര്‍ശം പ്രജ്ഞ സിംഗ് നടത്തിയത്.

ഗാന്ധിജിക്ക് ആദരമര്‍പ്പിച്ച് ത്രിവര്‍ണ പതാകയില്‍ അണിഞ്ഞൊരുങ്ങി ബുര്‍ജ് ഖലീഫ

2 Oct 2019 7:08 PM GMT
ഗാന്ധിജിയെ ബുര്‍ജ് ഖലീഫ ആദരിച്ച നിമിഷം ഇന്ത്യക്കാര്‍ക്ക് അഭിമാനാര്‍ഹമാണെന്ന് ഇന്ത്യന്‍ അംബാസിഡര്‍ പവന്‍ കപൂര്‍ അഭിപ്രായപ്പെട്ടു.

ഇസ്രായേല്‍ കമ്പനിയുടെ മദ്യക്കുപ്പിയില്‍ ഗാന്ധി ചിത്രം ഉപയോഗിച്ചത് വിവാദത്തില്‍

3 July 2019 7:34 AM GMT
കറുത്ത കൂളിങ് ഗ്ലാസ് ധരിച്ച് ഓവര്‍കോട്ടും ടീഷര്‍ട്ടും ധരിച്ച വിധത്തില്‍ പരിഹാസ്യമായാണ് ഗാന്ധിജിയുടെ ചിത്രം നല്‍കിയിട്ടുള്ളത്

ഗാന്ധിയെ അപമാനിച്ച് ട്വീറ്റ്: ഐഎഎസ് ഉദ്യോഗസ്ഥയെ സ്ഥലംമാറ്റി

3 Jun 2019 5:27 PM GMT
ബൃഹന്‍മുംബൈ മുന്‍സിപല്‍ കോര്‍പറേഷന്റെ ഉത്തരവാദിത്വത്തില്‍നിന്നും നിതിയെ ജല-പൊതുജനാരോഗ്യ വിഭാഗത്തിലേക്കാണ് മാറ്റിയത്.

മഹാത്മാഗാന്ധിയെ അധിക്ഷേപിച്ച ബിജെപി നേതാവിന് സസ്‌പെന്‍ഷന്‍

17 May 2019 12:46 PM GMT
പാകിസ്താന്‍ ഉണ്ടായത് തന്നെ മഹാത്മാഗാന്ധിയുടെ ആശീര്‍വാദത്തോടെയാണ്. അതുകൊണ്ട് മഹാത്മാഗാന്ധി പാകിസ്താന്റെ രാഷ്ട്രപിതാവായിരിക്കാം, ഇന്ത്യയുടേതല്ല എന്നായിരുന്നു അനില്‍ സൗമിത്ര ഫേസ് ബുക്കില്‍ കുറിച്ചത്.

മഹാത്മാഗാന്ധിയുടെ കൊലപാതകം പുനരാവിഷ്‌ക്കരിച്ചതില്‍ ഖേദമില്ലെന്ന് അറസ്റ്റിലായ ഹിന്ദുമഹാസഭാ നേതാവ്

6 Feb 2019 3:52 PM GMT
തങ്ങള്‍ ആരെയും കൊലപ്പെടുത്തിയിട്ടില്ലെന്നും തങ്ങളുടെ ഭരണഘടനാപരമായ അവകാശമാണ് വിനിയോഗിച്ചതെന്നും പൂജ പാണ്ഡ്യ അവകാശപ്പെട്ടു.

മതഭ്രാന്തനായിരുന്നു ഗാന്ധി ഘാതകന്‍; ഒരിക്കലും മറക്കില്ലെന്ന് ബോളിവുഡ് നടി സ്വര ഭാസ്‌കര്‍

30 Jan 2019 1:09 PM GMT
ഹാത്മാഗാന്ധിയുടെ ഘാതകന്‍ ഒരു മതഭ്രാന്തനായിരുന്നുവെന്നും ഹിന്ദുത്വത്തിന്റെ വിദ്വേഷകരമായ പ്രത്യയശാസ്ത്രത്തില്‍ വിശ്വസിച്ച ഒരു മനുഷ്യനാലാണ് അദ്ദേഹം കൊല്ലപ്പെട്ടതെന്നും അവര്‍ ട്വിറ്ററില്‍ കുറിച്ചു.
Share it