വാക്‌സിന്‍ ക്ഷാമം രൂക്ഷം; മറ്റ് രാജ്യങ്ങളില്‍ നിന്ന് നിന്ന് വാക്‌സിന്‍ എത്തിക്കാനൊരുങ്ങി മഹാരാഷ്ട്ര

മുംബൈ: കൊവിഡ് വ്യാപനം അതിരൂക്ഷമായതിന് പിന്നാലെ മറ്റ് രാജ്യങ്ങളില്‍ നിന്ന് വാക്‌സിന്‍ എത്തിക്കാനൊരുങ്ങി മഹാരാഷ്ട്ര. വ്യാപകമായ രീതിയില്‍ വാക്‌സിനേഷന്‍ ക്യാംപുകള്‍ നടത്താനുള്ള ചെലവിനായുള്ള പണം മറ്റ് വകുപ്പുകളില്‍ നിന്നും കണ്ടെത്തുമെന്നുമാണ് മഹാരാഷ്ട്ര സര്‍ക്കാര്‍ വ്യക്തമാക്കുന്നതെന്നാണ് പിടിഐ റിപ്പോര്‍ട്ട്. വാക്‌സിന്‍ ക്ഷാമം സംസ്ഥാനത്ത് രൂക്ഷമാണെന്ന് നിരവധി തവണ കേന്ദ്രത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തിയ സംസ്ഥാനമാണ് മഹാരാഷ്ട്ര.
#Maharashtra will import vaccines from other countries; funds will be diverted from all depts to carry out extensive inoculation drive on lines of the UK: state govt
— Press Trust of India (@PTI_News) April 20, 2021
കൊവിഡ് രണ്ടാം തരംഗത്തില്‍ മഹാരാഷ്ട്രയിലെ സ്ഥിതി അതിരൂക്ഷമായാണ് നില്‍ക്കുന്നത്. നിരവധിപേരാണ് വിദേശരാജ്യങ്ങളില്‍ നിന്ന് സ്വന്തം നിലയ്ക്ക് വാക്‌സിനെത്തിക്കാനുള്ള മഹാരാഷ്ട്രയുടെ ശ്രമങ്ങളെ പിന്തുണച്ച് മുന്നോട്ട് വന്നിട്ടുള്ളത്.
RELATED STORIES
യൂറോ കപ്പ് യോഗ്യത 2024; ഫ്രാന്‍സ് രക്ഷപ്പെട്ടു; നെതര്‍ലന്റസിന് ജയം
28 March 2023 4:46 AM GMTസ്റ്റാംഫോഡ് ബ്രിഡ്ജില്‍ ബാങ്ക് വിളിച്ചു; ആയിരങ്ങള്‍ നോമ്പ് തുറന്നു;...
27 March 2023 5:55 PM GMTറൊണാള്‍ഡോയ്ക്ക് ഡബിള്‍; യൂറോ കപ്പ് യോഗ്യതയില്‍ പറങ്കികള്‍ക്ക് ആറ്...
27 March 2023 12:26 AM GMTനെയ്മര്‍ ആരാധികയുടെ ഉത്തരപേപ്പര്‍ വൈറലായ സംഭവത്തില്‍ അന്വേഷണം
26 March 2023 9:12 AM GMTയുറോ യോഗ്യത; സ്പെയിനിനും തുര്‍ക്കിക്കും ജയം; ക്രൊയേഷ്യയെ പൂട്ടി...
26 March 2023 5:24 AM GMTമൊറോക്കോ കരുത്തിന് മുന്നില്‍ കാനറികളും വീണു
26 March 2023 5:13 AM GMT