You Searched For "Vaccines"

പന്ത്രണ്ടു വയസ്സിനു മുകളിലുള്ളവര്‍ക്കുള്ള കൊവിഡ് വാക്‌സിനേഷന്‍ ബുധനാഴ്ച മുതല്‍

14 March 2022 9:15 AM GMT
പന്ത്രണ്ടു മുതല്‍ പതിനഞ്ചു വരെയുള്ള പ്രായമുള്ളവരുടെ വാക്‌സിനേഷനാണ് മറ്റന്നാള്‍ തുടക്കം കുറിക്കുക. ബയോളജിക്കല്‍ ഇയുടെ കോര്‍ബേവാക്‌സ് ആണ് ഈ...

ശുപാര്‍ശ ചെയ്തതിനേക്കാള്‍ 60 ശതമാനം കൂടുതല്‍ വാക്‌സിന്‍ കേരളത്തിന് നല്‍കിയെന്ന് കേന്ദ്ര സര്‍ക്കാര്‍

11 Aug 2021 7:15 PM GMT
കൊച്ചി: വാഗ്ദാനം ചെയ്തിനേക്കാള്‍ 60 ശതമാനം കൂടുതല്‍ വാക്‌സിന്‍ കേരളത്തിന് നല്‍കിയെന്ന് കേന്ദ്ര സര്‍ക്കാര്‍ കേരള ഹൈക്കോടതിയെ അറിയിച്ചു. കെ പി അരവിന്ദന്...

'വാക്‌സിനുകളുടെയല്ല, മന്ത്രിമാരുടെ എണ്ണമാണ് കൂടിയത്; കേന്ദ്ര മന്ത്രിസഭാ പുനസംഘടനയെ പരിഹസിച്ച് രാഹുല്‍ ഗാന്ധി

11 July 2021 4:16 PM GMT
ന്യൂഡല്‍ഹി: കൊവിഡ് വാക്‌സിനുകളുടെ എണ്ണമല്ല, മന്ത്രിമാരുടെ എണ്ണമാണ് കൂടിയതെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. പ്രതിദിന ശരാശരി പ്രതിരോധ കുത്തിവയ്പ്പു...

സ്വകാര്യ ആശുപത്രികള്‍ക്കും കൊവിഡ് വാക്‌സിന്‍ കൊവിന്‍ ആപ്പിലൂടെ മാത്രം

30 Jun 2021 1:29 PM GMT
വാക്‌സിന്‍ നിര്‍മ്മാതാക്കളില്‍ നിന്ന് നേരിട്ട് മരുന്ന് വാങ്ങുന്ന സംവിധാനം ഇനി തുടരില്ലെന്നും നാളെ മുതല്‍ കോവിന്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്തുമാത്രമേ...

മൂന്ന് കോടി ഡോസ് വാക്‌സിന്‍ വാങ്ങാന്‍ ഒരുങ്ങി കേരളം; ആഗോള ടെണ്ടര്‍ വിളിച്ചു

21 May 2021 7:52 PM GMT
സംസ്ഥാന സര്‍ക്കാരിന് വേണ്ടി കേരള മെഡിക്കല്‍ സര്‍വ്വീസസ് കോര്‍പ്പറേഷനാണ് ടെണ്ടര്‍ വിളിച്ചത്.

1.92 കോടി സൗജന്യ വാക്‌സിനുകള്‍ കൂടി സംസ്ഥാനങ്ങള്‍ ഉടന്‍ അനുവദിക്കും: കേന്ദ്രം

14 May 2021 1:39 PM GMT
മെയ് 16നും 31നും ഇടയിലാണ് കൊവിഡ് വാക്‌സിന്‍ ഡോസുകള്‍ വിതരണം ചെയ്യുകയെന്ന് കേന്ദ്രസര്‍ക്കാര്‍ പ്രസ്താവനയില്‍ അറിയിച്ചു.

വയനാട് ജില്ലയില്‍ 10,000 ഡോസ് വാക്‌സിന്‍ കൂടി എത്തി

29 April 2021 9:58 AM GMT
കൊവിഷീല്‍ഡ് വാക്‌സിനാണ് വ്യാഴാഴ്ച്ച ജില്ലയില്‍ എത്തിയത്. ഇവ വെള്ളിയാഴ്ച മുതല്‍ ജില്ലയിലെ 35 കേന്ദ്രങ്ങളിലായി വിതരണം ചെയ്യും.

കൊവിഡ് വാക്‌സിനുകള്‍ക്ക് ജനിതക മാറ്റം വന്ന കൊറോണ വൈറസിനെ തോല്‍പ്പിക്കാനാവുമോ?

28 April 2021 5:12 AM GMT
രാജ്യത്ത് അതിവേഗം പടരുന്ന ഇരട്ട ജനിതക മാറ്റം വന്ന വൈറസിനെയും കൊവിഷീല്‍ഡിനും കൊവാക്‌സിനും പ്രതിരോധിക്കാന്‍ ശേഷിയുണ്ടെന്നും പഠനങ്ങള്‍ പറയുന്നു.

ഹരിയാനയില്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്ന് 1,710 ഡോസ് കൊവിഡ് വാക്‌സിന്‍ മോഷണം പോയി

22 April 2021 5:23 AM GMT
ജന്‍ഡ്: ഹരിയാനയിലെ ജിന്‍ഡ് ജില്ലയില്‍ സിവില്‍ ആശുപത്രിയില്‍ നിന്ന് 1,710 ഡോസ് കൊവിഡ് വാക്‌സിന്‍ മോഷണം പോയി.1,270 കൊവിഷീല്‍ഡ് വാക്‌സിനും 440 കൊവാക്‌സിനു...

വാക്‌സിന്‍ ക്ഷാമം രൂക്ഷം; മറ്റ് രാജ്യങ്ങളില്‍ നിന്ന് നിന്ന് വാക്‌സിന്‍ എത്തിക്കാനൊരുങ്ങി മഹാരാഷ്ട്ര

20 April 2021 6:33 PM GMT
മുംബൈ: കൊവിഡ് വ്യാപനം അതിരൂക്ഷമായതിന് പിന്നാലെ മറ്റ് രാജ്യങ്ങളില്‍ നിന്ന് വാക്‌സിന്‍ എത്തിക്കാനൊരുങ്ങി മഹാരാഷ്ട്ര. വ്യാപകമായ രീതിയില്‍ വാക്‌സിനേഷന്‍ ക്...

രാജ്യത്ത് വാക്‌സീന്‍ ഇറക്കുമതി കൂട്ടാന്‍ നീക്കം; ഇറക്കുമതി തീരുവ ഒഴിവാക്കിയേക്കും

15 April 2021 3:08 AM GMT
നിലവില്‍ വാക്‌സീനുകളുടെ കസ്റ്റംസ് തീരുവ 10 ശതമാനമാണ്. എന്നാല്‍ ജിഎസ്ടി കൂടി ചേരുമ്പോഴേക്ക് ഇറക്കുമതി തീരുവ മൊത്തത്തില്‍ 16.5 ശതമാനമായി ഉയരും.

പാകിസ്താനും ഇന്ത്യ കൊവിഡ് വാക്‌സിന്‍ വിതരണം ചെയ്യും

10 March 2021 10:14 AM GMT
വാക്‌സിന്‍ വിതരണവുമായി ബന്ധപ്പെട്ട അംഗീകാരങ്ങളും മറ്റും ലഭിക്കുന്നതിന് ഇനിയും സമയമെടുക്കുമെന്നാണ് വിവിധ സ്രോതസ്സുകളെ ഉദ്ധരിച്ച് ഇന്ത്യന്‍ എക്‌സപ്രസ്...
Share it