പാകിസ്താനും ഇന്ത്യ കൊവിഡ് വാക്‌സിന്‍ വിതരണം ചെയ്യും
വാക്‌സിന്‍ വിതരണവുമായി ബന്ധപ്പെട്ട അംഗീകാരങ്ങളും മറ്റും ലഭിക്കുന്നതിന് ഇനിയും സമയമെടുക്കുമെന്നാണ് വിവിധ സ്രോതസ്സുകളെ ഉദ്ധരിച്ച് ഇന്ത്യന്‍ എക്‌സപ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

ന്യൂഡല്‍ഹി: ഇന്ത്യന്‍ നിര്‍മിത കൊവിഡ് വാക്‌സിനുകള്‍ പാകിസ്താനും കൈമാറും. ലോകമെമ്പാടുമായി കൊവിഡ് വാക്‌സിന്‍ വിതരണത്തിന്റെ ഏകോപനത്തിനായി സൃഷ്ടിച്ച കോവാക്‌സ് സംവിധാനം വഴിയായിരിക്കും ഇത്.എന്നാല്‍, വാക്‌സിന്‍ വിതരണം എന്ന് ആരംഭിക്കുമെന്ന കാര്യത്തില്‍ ഇനിയും സ്ഥിരീകരണമായിട്ടില്ല. വാക്‌സിന്‍ വിതരണവുമായി ബന്ധപ്പെട്ട അംഗീകാരങ്ങളും മറ്റും ലഭിക്കുന്നതിന് ഇനിയും സമയമെടുക്കുമെന്നാണ് വിവിധ സ്രോതസ്സുകളെ ഉദ്ധരിച്ച് ഇന്ത്യന്‍ എക്‌സപ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.എന്നാല്‍ ഇന്ത്യയില്‍ നിന്ന് തന്നെ നേരിട്ടായിരിക്കും പാകിസ്താനിലേക്ക് വാക്‌സിനെത്തിക്കുക.
ജനുവരിയില്‍ ഓക്‌സ്‌ഫോര്‍ഡ്-ആസ്ട്രസെനിക്ക വാക്‌സിനായ കോവിഷീള്‍ഡിന് പാകിസ്താനില്‍ അടിയന്തര ഉപയോഗ അനുമതി ലഭിച്ചിരുന്നു. ഡ്രഗ്‌സ് റെഗുലേറ്ററി അതോറിറ്റി ഓഫ് പാകിസ്താനാണ് ഇത് സംബന്ധിച്ച അനുമതി നല്‍കേണ്ടത്. പാകിസ്താനില്‍ അടിയന്തര ഉപയോഗത്തിന് അനുമതി ലഭിച്ച ആദ്യ വാക്‌സിനും കോവിഷീള്‍ഡ് തന്നെയാണ്.
RELATED STORIES
ഗ്യാന്വാപി ക്ഷേത്രമാണെന്നതിന്റെ തെളിവാണ് മസ്ജിദില് കണ്ടെത്തിയ...
17 May 2022 3:10 AM GMT'താജ്മഹലില് ഹിന്ദുദൈവങ്ങളുടെ വിഗ്രഹങ്ങളില്ല'; ആരോപണം തള്ളി...
17 May 2022 2:37 AM GMTകേരളത്തില് ഇന്നും തീവ്രമഴ മുന്നറിയിപ്പ്; നാല് ജില്ലകളില് ഓറഞ്ച്...
17 May 2022 1:13 AM GMTഗ്യാന്വാപി മസ്ജിദിനെതിരായ കോടതി വിധിക്കെതിരേ എസ്ഡിപിഐ രാജ്യവ്യാപക...
16 May 2022 6:44 PM GMTചെല്ലാനം തീരമേഖല പൂര്ണ്ണമായും കടല് ഭിത്തി നിര്മ്മിച്ച്...
16 May 2022 5:30 PM GMTഗ്യാന്വാപി മസ്ജിദിനെതിരായ ഗൂഢാലോചനകളെ ചെറുക്കുക; രാജ്ഭവന് മുന്നില്...
16 May 2022 5:25 PM GMT