Home > Sources
You Searched For "Sources"
ടിആര്‍പി റേറ്റിങ്ങിലെ കൃത്രിമം: പാര്‍ലമെന്ററി സമിതി ഇടപെട്ടു; പ്രസാദ് ഭാരതിയും ന്യൂസ് ബ്രോഡ്കാസ്റ്റേഴ്സ് അസോസിയേഷനും ഹാജരാവണം
10 Oct 2020 6:59 AM GMTവിഷയത്തില്‍ വിശദീകരണം തേടുന്നതിനായി ഹാജരാവണമെന്ന് കാണിച്ച് പ്രസാദ് ഭാരതിക്കും ന്യൂസ് ബ്രോഡ്കാസ്റ്റേഴ്സ് അസോസിയേഷനും സമിതി നോട്ടീസ് അയച്ചു. ഇക്കാര്യം ഏറ്റെടുക്കണമെന്ന് കോണ്‍ഗ്രസ് എംപിയും പാനല്‍ അംഗവുമായ കാര്‍ത്തി ചിദംബരം തരൂരിനോട് അഭ്യര്‍ഥിച്ചിരുന്നു.
സുശാന്തിന്റേത് കൊലപാതകമല്ല, ആത്മഹത്യ തന്നെ; എയിംസ് സംഘം സിബിഐക്ക് റിപോര്‍ട്ട് നല്‍കി
3 Oct 2020 9:34 AM GMTസുശാന്തിന്റെ കുടുംബവും അഭിഭാഷകനും ഉയര്‍ത്തിയ കൊലപാതക വാദങ്ങളെ തള്ളിക്കൊണ്ടുള്ളതാണ് എയിംസ് സംഘത്തിന്റെ റിപോര്‍ട്ട്.
ട്രംപിന്റെ 'സമാധാന പദ്ധതി' അംഗീകരിക്കാന്‍ സമ്മര്‍ദ്ദവുമായി ചില അറബ് രാജ്യങ്ങള്‍; വഴങ്ങാതെ ഫലസ്തീന്‍
4 Sep 2020 5:19 PM GMTനയതന്ത്രബന്ധം സാധാരണനിലയിലാക്കിക്കൊണ്ടുള്ള ഇസ്രയേല്‍-യുഎഇ ധാരണ തള്ളിക്കളയാന്‍ അറബ് ലീഗിന്റെ അടിയന്തര യോഗം വിളിക്കണമെന്നാവശ്യപ്പെട്ട് ഫലസ്തീന്‍ സമര്‍പ്പിച്ച അപേക്ഷ ബഹ്റൈന്‍ നിരസിച്ചതായി ലെബനാനിലെ അല്‍ മയാദീന് വാര്‍ത്ത ചാനല്‍ ഉന്നതതല വൃത്തങ്ങളെ ഉദ്ധരിച്ച് റിപോര്‍ട്ട് ചെയ്തതിനു പിന്നാലെയാണ് ഇതു സംബന്ധിച്ച റിപോര്‍ട്ടുകള്‍ പുറത്തുവരുന്നത്.
അധ്യക്ഷ സ്ഥാനം ഏറ്റെടുക്കാന്‍ വിമുഖത കാട്ടി രാഹുലും പ്രിയങ്കയും
23 Aug 2020 7:04 PM GMTസ്ഥാനമേറ്റെടുക്കാനില്ലെന്ന നിലപാടില്‍ മാറ്റമില്ലെന്ന് രാഹുല്‍ ഗാന്ധിയും ജനറല്‍ സെക്രട്ടറിയായി തുടരാനാണ് താല്‍പര്യമെന്ന് പ്രിയങ്കയും അറിയിച്ചതായാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. തിങ്കളാഴ്ചയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം.
സുരക്ഷാഭീഷണി: ചൈനീസ് ഉപകരണങ്ങള്‍ ഒഴിവാക്കാന്‍ ബിഎസ്എന്‍എല്‍ ഉള്‍പ്പെടെയുള്ള കമ്പനികള്‍ക്ക് നിര്‍ദേശം
18 Jun 2020 6:10 AM GMTസുരക്ഷാകാരണങ്ങളാല്‍ ചൈനയില്‍ നിന്നുള്ള ഉപകരണങ്ങള്‍ ഒഴിവാക്കാന്‍ ടെലികോം വകുപ്പ് നിര്‍ദേശം നല്‍കിയതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. ഇക്കാര്യത്തില്‍ ചൈനയുമായുള്ള കരാറുകള്‍ പുനപ്പരിശോധിക്കുമെന്നും സൂചനയുണ്ട്.