- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മഹാരാഷ്ട്രയില്‍ ഇന്ന് 8,151 പേര്‍ക്ക് കൊവിഡ്; 213 മരണം
BY RSN20 Oct 2020 4:51 PM GMT

X
RSN20 Oct 2020 4:51 PM GMT
മുംബൈ: മഹാരാഷ്ട്രയില്‍ ഇന്ന് 8,151 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 213 പേര് കൊവിഡ് ബാധയെ തുടര്‍ന്ന് മരിച്ചു. 7,429 പേര് രോഗമുക്തരായി. ഇതതോടെ സംസ്ഥാനത്ത് ആകെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 16,09,516ആയി. ഇതില്‍ 13,92,308 പേര് രോഗമുക്തി നേടി. സംസ്ഥാനത്ത് നിലവില്‍ 1,74,265 സജീവ കേസുകളാണെന്നും 42,453, പേര് ഇതിനോടകം രോഗബാധയെ തുടര്‍ന്ന് മരിച്ചതായും മഹാരാഷ്ട്ര ആരോഗ്യ വകുപ്പ് അറിയിച്ചു.
കര്‍ണാടകത്തില്‍ ഇന്ന് 6,297 പേര്‍ക്ക്് കൊവിഡ് സ്ഥിരീകരിച്ചു. രോഗമുക്തരായി 8500 ആശുപത്രി വിട്ടു. ഇന്ന് 66 പേര് മരിച്ചു. സംസ്ഥാനത്ത ഇതുവരെ 776001 പേര്‍ക്കാണ് രോഗബാധ. രോഗമുക്തരായി ഇതിനകം 662329 പേര് ആശുപത്രി വിട്ടു. 10608 പേര് മരിച്ചെന്നും കര്‍ണാടക ആരോഗ്യമന്ത്രാലയം അറിയിച്ചു
Next Story
RELATED STORIES
വെസ്റ്റ്ഇന്‍ഡീസ് വെടിക്കെട്ട് താരം ആന്ദ്രേ റസ്സൽ അന്താരാഷ്ട്ര...
17 July 2025 6:22 AM GMT30 വര്‍ഷം മുമ്പ് ജോലിക്ക് കയറുമ്പോള്‍ വ്യാജ സര്‍ട്ടിഫിക്കറ്റ്...
17 July 2025 6:15 AM GMTഇറാഖിലെ എണ്ണക്കിണറുകള്‍ക്ക് നേരെ വീണ്ടും ഡ്രോണ്‍ ആക്രമണം(വീഡിയോ)
17 July 2025 6:02 AM GMTപത്തനംതിട്ട അനാഥാലയത്തിലെ പീഡനം ?; നടത്തിപ്പുകാരിയുടെ മകന് പ്രതി
17 July 2025 5:47 AM GMTക്രിക്കറ്റ് മല്‍സരത്തിന് പോയ മുസ്ലിം യുവാവിനെ തല്ലിക്കൊന്ന...
17 July 2025 5:20 AM GMTവാഹനാപകടങ്ങള്‍: തേഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് പ്രകാരം യാത്രക്കാരന്...
17 July 2025 4:56 AM GMT