സര്‍ക്കാര്‍ വഴങ്ങി; കിസാന്‍ മഹാസഭയുടെ ലോങ് മാര്‍ച്ച് അവസാനിപ്പിച്ചു
മന്ത്രി ഗിരീഷ് മഹാജന്റെ നേതൃത്വത്തില്‍ നടത്തിയ അനുനയ ശ്രമങ്ങള്‍ക്കൊടുവിലാണ ഒരുദിവസത്തിനുള്ളില്‍ത്തന്നെ മാര്‍ച്ച് അവസാനിപ്പിച്ചത്
BY BSR21 Feb 2019 8:55 PM GMT

X
BSR21 Feb 2019 8:55 PM GMT
മുംബൈ: സമരക്കാര്‍ ഉന്നയിച്ച് വിഷയങ്ങളോട് സര്‍ക്കാര്‍ അനുകൂല നിലപാട് കൈക്കൊണ്ടതോടെ മഹാരാഷ്ട്രയില്‍ കിസാന്‍ സഭയുടെ നേതൃത്വത്തില്‍ ആരംഭിച്ച ലോങ്മാര്‍ച്ച് അവസാനിപ്പിച്ചു. മന്ത്രി ഗിരീഷ് മഹാജന്റെ നേതൃത്വത്തില്‍ നടത്തിയ അനുനയ ശ്രമങ്ങള്‍ക്കൊടുവിലാണ ഒരുദിവസത്തിനുള്ളില്‍ത്തന്നെ മാര്‍ച്ച് അവസാനിപ്പിച്ചത്. മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിനെയും കിസാന്‍ സഭ നേതാക്കളുമാണ് ചര്‍ച്ച നടത്തിയത്. നേരത്തേ പോലിസ് അനുമതി നിഷേധിച്ചതിനെ തുടര്‍ന്നു നിശ്ചയിച്ചതിലും ഒരുദിവസം വൈകിയാണ് മാര്‍ച്ച് തുടങ്ങിയത്. നാസിക്കില്‍ നിന്ന് 15 കിലോമീറ്റര്‍ അകലെയെത്തിയ കര്‍ഷകര്‍ അവിടെ തുടരുകയായിരുന്നു. ഇതിനിടയിലാണ് സര്‍ക്കാരിന്റെ അനുകൂല നിലപാട് കണക്കിലെടുത്ത് മാര്‍ച്ച് അവസാനിപ്പിക്കാന്‍ കിസാന്‍ സഭാ നേതൃത്വം തീരുമാനിച്ചത്.
Next Story
RELATED STORIES
കണ്ണൂര്‍ കണ്ണപുരത്ത് സ്കൂട്ടിയും ബുള്ളറ്റും കൂട്ടിയിടിച്ച് ആറു...
4 Oct 2023 6:27 AM GMTസിക്കിമില്‍ മിന്നല്‍ പ്രളയം; വാഹനം ഒലിച്ചുപോയി 23 സൈനികരെ കാണാതായി
4 Oct 2023 5:01 AM GMTമഹുവ മൊയ്ത്രയെ വലിച്ചിഴച്ചു; തൃണമൂല്‍ എംപിമാരെ കൂട്ടത്തോടെ...
3 Oct 2023 5:33 PM GMTഡല്‍ഹിയിലെ മാധ്യമവേട്ട അപലപനീയം: കെയുഡബ്ല്യുജെ
3 Oct 2023 4:02 PM GMTഇഡിയും സിബി ഐയുമല്ലാതെ ആരാണുള്ളത്; എന്‍ഡിഎയുടെ ഭാഗമാവാന്‍ ബിആര്‍എസിന്...
3 Oct 2023 3:54 PM GMTകേരളത്തിലെ തുടര്‍ച്ചയായ കലാപശ്രമങ്ങള്‍: സ്വതന്ത്ര ജുഡീഷ്യല്‍ കമ്മീഷന് ...
3 Oct 2023 2:41 PM GMT