- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കക്ഷികളെ കേസ് വിവരങ്ങള്‍ വാട്ട്‌സാപ്പിലൂടെ അറിയിക്കുമെന്ന് ഹൈക്കോടതി
BY ANB15 Sep 2025 11:58 AM GMT

X
ANB15 Sep 2025 11:58 AM GMT
കൊച്ചി: കേസ് വിവരങ്ങള്‍ കക്ഷികളെ വാട്ട്‌സാപ്പിലൂടെ അറിയിക്കാന്‍ കേരള ഹൈക്കോടതി തീരുമാനിച്ചു. കേസുകള്‍ ഫയല്‍ ചെയ്യുന്നതിലെ കുറവുകള്‍, കേസ് ലിസ്റ്റ് ചെയ്യുന്ന സമയം, ദൈനദിന ഉത്തരവുകള്‍ എന്നിവ കക്ഷികളെയും അഭിഭാഷകരെയും വാട്ട്‌സാപ്പിലൂടെ അറിയിക്കും. ഒക്ടോബര്‍ ആറു മുതലായിരിക്കും ഈ സേവനം കക്ഷികള്‍ക്ക് ലഭിക്കുക. നിലവിലുള്ള നോട്ടിസ്, സമന്‍സ് തുടങ്ങിയ രീതികള്‍ തുടരുകയും ചെയ്യും. വാട്ട്‌സാപ്പിലൂടെ ലഭിക്കുന്ന വിവരങ്ങള്‍ ഹൈക്കോടതി വെബ്‌സൈറ്റില്‍ സ്ഥിരീകരിക്കുന്നത് നല്ലതായിരിക്കുമെന്നും കോടതി അറിയിച്ചു.
Next Story







