- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കശ്മീരികളുടെ സ്ഥിതി അസ്ഥിരം; മെച്ചപ്പെടുത്തേണ്ടതുണ്ടെന്ന് ജര്‍മന്‍ ചാന്‍സലര്‍
ന്യൂഡല്‍ഹിയിലേക്കുള്ള യാത്രക്കിടെ തന്നോടൊപ്പമുള്ള മധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മെര്‍ക്കല്‍.
BY SRF1 Nov 2019 4:26 PM GMT

X
SRF1 Nov 2019 4:26 PM GMT
ന്യൂഡല്‍ഹി: കശ്മീരി ജനതയുടെ സ്ഥിതി അസ്ഥിരമാണെന്നും അത് മെച്ചപ്പെടുത്തേണ്ടതുണ്ടെന്നും ജര്‍മന്‍ ചാന്‍സലര്‍ ആന്‍ജലാ മെര്‍ക്കല്‍. ന്യൂഡല്‍ഹിയിലേക്കുള്ള യാത്രക്കിടെ തന്നോടൊപ്പമുള്ള മധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മെര്‍ക്കല്‍.
വെള്ളിയാഴ്ച വൈകീട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചയില്‍ ഇക്കാര്യം ഉന്നയിക്കുമെന്നും അവര്‍ പറഞ്ഞു. കശ്മീര്‍ സംബന്ധിച്ച ഇന്ത്യയുടെ നിലപാടിനെക്കുറിച്ച് അറിയാമെന്നും എന്നാല്‍, പ്രദേശത്ത് സമാധാനം പുനസ്ഥാപിക്കാനുള്ള പ്രധാനമന്ത്രിയുടെ പദ്ധതികള്‍ എന്തൊക്കെയാണെന്ന് കേള്‍ക്കാന്‍ ആഗ്രഹിക്കുന്നതായും അവര്‍ പറഞ്ഞു.
Next Story
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















