ദേശീയ ചിഹ്നത്തിന് മുകളില്‍ കെട്ടിയ കാവിക്കൊടി പോലിസ് നീക്കി; കേസെടുത്തില്ല

ശിമോഗ: കര്‍ണാടകയിലെ ശിമോഗ സിറ്റി സര്‍ക്കിളില്‍ ദേശീയ ചിഹ്നത്തിന് മുകളില്‍ കാവിക്കൊടി കെട്ടി ഹിന്ദുത്വര്‍. സംഘപരിവാര്‍ പ്രവര്‍ത്തകരുടെ നേതൃത്വത്തിലാണ് ദേശീയ ചിഹ്നത്തിന് മുകളില്‍ കാവിക്കൊടി കെട്ടിയത്. സംഭവം വിവാദമായിട്ടും പോലിസ് കേസെടുക്കാന്‍ തയ്യാറായിരുന്നില്ല. സാമൂഹിക മാധ്യമങ്ങളില്‍ വ്യാപക വിമര്‍ശനം ഉയര്‍ന്നതോടെ പോലിസ് കാവിക്കൊടി അഴിച്ചുമാറ്റി. എന്നാല്‍, സംഘപരിവാര്‍ പ്രവര്‍ത്തകര്‍ക്കെതിരേ കേസെടുക്കാന്‍ പോലിസ് തയ്യാറായിട്ടില്ല.
Police in #Shivamogga #Karnataka seized #saffron flag put up over national emblem in the city circle. As part of #ganeshachaturthi procession #Hindu groups putup saffron flags and flex banners of #Savarkar & murdered #Bajrangdal leader Harsha across the town. No case regd. pic.twitter.com/uKN0oM9aUl
— Gauri Lankesh News (@Gauri_News) September 9, 2022
ഗണേശ ചതുര്‍ത്ഥി ഘോഷയാത്രയുടെ ഭാഗമായാണ് ഹിന്ദുത്വര്‍ നഗരത്തില്‍ വ്യാപകമായി കാവിക്കൊടിയും ഫഌക്‌സുകളും സ്ഥാപിച്ചത്. കൊല്ലപ്പെട്ട ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകന്‍ ഹര്‍ഷയുടെ പേരിലുള്ള ബോര്‍ഡുകളും വ്യാപകമായി സ്ഥാപിച്ചിരുന്നു.
RELATED STORIES
ഓണ്‍ലൈന്‍ റമ്മിയില്‍ മൂന്നര ലക്ഷം നഷ്ടം; പാലക്കാട് യുവാവ് ആത്മഹത്യ...
7 Feb 2023 12:11 PM GMTയൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസിന് ജാമ്യം
7 Feb 2023 8:04 AM GMTഅപെക്സ് ട്രോമ ട്രെയിനിംഗ് സെന്ററില്‍ നൂതന ഉപകരണങ്ങള്‍ക്ക് 2.27 കോടി
7 Feb 2023 5:41 AM GMTതുര്‍ക്കി-സിറിയ ഭൂകമ്പം: മരണസംഖ്യ 4000 കടന്നു; എട്ടുമടങ്ങാവുമെന്ന്...
7 Feb 2023 3:44 AM GMTഉമ്മന്‍ചാണ്ടിയെ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ആശുപത്രിയിലെത്തി...
7 Feb 2023 3:31 AM GMTതുര്‍ക്കിയില്‍ വീണ്ടും വന്‍ ഭൂചലനം
6 Feb 2023 4:46 PM GMT