കോടതിക്കാര്യം തീരുമാനിക്കേണ്ടത് തന്ത്രിയോ മന്ത്രിയോ മുക്രിയോ അല്ലെന്ന് ജസ്റ്റിസ് കെമാല്‍ പാഷ

ശബരിമലയില്‍ സുപ്രിം കോടതി വിധി നടപ്പാക്കണമെങ്കില്‍ തന്ത്രിയുടെ അടുത്തേക്ക് പോവേണ്ട അവസ്ഥയാണെന്നും അദ്ദേഹം പറഞ്ഞു.

കോടതിക്കാര്യം തീരുമാനിക്കേണ്ടത്  തന്ത്രിയോ മന്ത്രിയോ മുക്രിയോ  അല്ലെന്ന് ജസ്റ്റിസ് കെമാല്‍ പാഷ

കൊച്ചി: ഭരണഘടനയനുസരിച്ച് തീരുമാനങ്ങള്‍ എടുക്കാനുള്ള ഉത്തരവാദിത്തവും ഇടപെടാനുള്ള അവകാശവും കോടതികള്‍ക്ക് മാത്രമാണെന്നും തന്ത്രിയോ മന്ത്രിയോ മുക്രിയോ അല്ല ഇത്തരം കാര്യങ്ങളില്‍ തീരുമാനം എടുക്കേണ്ടതെന്നും ജസ്റ്റിസ് കെമാല്‍ പാഷ പറഞ്ഞു

ശബരിമലയില്‍ സുപ്രിം കോടതി വിധി നടപ്പാക്കണമെങ്കില്‍ തന്ത്രിയുടെ അടുത്തേക്ക് പോവേണ്ട അവസ്ഥയാണെന്നും അദ്ദേഹം പറഞ്ഞു. ചിലര്‍ ചോദിക്കുന്നത് മതങ്ങളെ കുറിച്ച് പറയാന്‍ സുപ്രിം കോടതിക്ക് എന്ത് അധികാരമെന്നാണ്. കോടതിയെ വികലമായി ചിത്രീകരിക്കാന്‍ ശ്രമം നടക്കുകയാണെന്നും ഇതിലൂടെ മത ധ്രുവീകരണത്തിനുള്ള ആസൂത്രിത ശ്രമമാണ് നടക്കുന്നതെന്നും കെമാല്‍ പാഷ പറയുന്നു.

RELATED STORIES

Share it
Top