- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കക്കയം ഡാമിന്റെ രണ്ട് ഷട്ടറും ഉയര്‍ത്തും
BY APH9 July 2022 2:32 AM GMT

X
APH9 July 2022 2:32 AM GMT
കോഴിക്കോട്: കക്കയം ഡാമിലെ ജല നിരപ്പ് ക്രമേണ ഉയര്‍ന്നു 757.80 മീറ്ററില്‍ എത്തിയതിനാല്‍ രാവിലെ ഏഴ് മണിക്ക് ശേഷം ഡാമിന്റെ രണ്ട് ഗേറ്റുകളും 10 സെന്റിമീറ്റര്‍ വീതം ഉയര്‍ത്തും. 17 ക്യൂബിക് മീറ്റര്‍/ സെക്കന്റ് വെള്ളമാണ് ഒഴുക്കി വിടുക. റെഡ് അലര്‍ട്ട് നേരെത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. ആവശ്യമെങ്കില്‍ ഒഴുക്കി വിടുന്ന വെള്ളത്തിന്റെ അളവ് ക്രമേണ കൂട്ടുമെന്ന് തരിയോട് ഡാം സേഫ്റ്റി ഡിവിഷന്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. കുറ്റിയാടി പുഴയുടെ തീരങ്ങളിലുള്ളവര്‍ ജാഗ്രതാ പാലിക്കണം.
Next Story
RELATED STORIES
ഖാംനഇയെ ഉപദ്രവിക്കുന്നവര്‍ മരണത്തിന് അര്‍ഹര്‍: ആയത്തുല്ല നാസെര്‍ മകരേം ...
30 Jun 2025 3:11 AM GMTചോക്ലേറ്റ് വാങ്ങാന്‍ പണം ചോദിച്ച നാലുവയസുകാരിയെ കൊന്ന് പിതാവ്
30 Jun 2025 2:48 AM GMTമനുഷ്യ മൂല്യങ്ങള്‍ സംരക്ഷിക്കുന്നതാണ് ജനാധിപത്യം: സി പി എ ലത്തീഫ്
30 Jun 2025 2:35 AM GMTസംസ്ഥാന പൊലീസ് മേധാവിയെ ഇന്ന് പ്രഖ്യാപിക്കും
30 Jun 2025 2:08 AM GMTറോഡില്‍ വീണ ഹെല്‍മെറ്റ് എടുക്കാന്‍ ശ്രമിച്ചു; ലോറിയിടിച്ച് ബൈക്ക്...
29 Jun 2025 5:38 PM GMTനവജാതശിശുക്കളുടെ കൊലപാതകം: കുറ്റംസമ്മതിച്ച് പ്രതികള്‍; ഒടുവില്‍...
29 Jun 2025 5:18 PM GMT