കെ റെയില്‍ പ്രശ്‌നം ലോക്‌സഭയില്‍ ഉന്നയിച്ച് കെ മുരളീധരന്‍ എംപി
BY APH21 March 2022 7:32 PM GMT

X
APH21 March 2022 7:32 PM GMT
ന്യൂഡല്‍ഹി: കെ റെയില്‍ പ്രശ്‌നം ലോക്‌സഭയില്‍ ഉന്നയിച്ച് കോണ്‍ഗ്രസ് എംപി കെ മുരളീധരന്‍. സര്‍വ്വേയെന്ന പേരില്‍ സര്‍ക്കാര്‍ വീടുകളില്‍ കയറി കല്ലിടുകയാണെന്നും സ്ത്രീകളെയും കുട്ടികളെയും പോലിസ് അതിക്രൂരമായി മര്‍ദ്ദിക്കുകയാണെന്നും മുരളീധരന്‍ ആരോപിച്ചു. പുരുഷ പോലിസുകാര്‍ സ്ത്രീകളെ കൈയേറ്റം ചെയ്യുകയാണ്. പോലിസ് വേഷത്തില്‍ സിപിഎം ഗുണ്ടകളും ജനങ്ങളെ ആക്രമിക്കുന്ന സ്ഥിതിയാണുള്ളത്. വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടണമെന്നും അല്ലങ്കില്‍ പദ്ധതിയില്‍ നിന്നും പിന്മാറണമെന്നും മുരളീധരന്‍ ആവശ്യപ്പെട്ടു.
Next Story
RELATED STORIES
റെയ്ഡിനു പിന്നാലെ ന്യൂസ്ക്ലിക്ക് എഡിറ്ററും എച്ച്ആര് മേധാവിയും...
3 Oct 2023 5:04 PM GMTഡല്ഹിയില് മാധ്യമപ്രവര്ത്തകരുടെ വീടുകളില്‍ വ്യാപക റെയ്ഡ്;...
3 Oct 2023 5:45 AM GMTഹാത്റസ് യുഎപിഎ കേസ്: റഊഫ് ശരീഫ് ജയില്മോചിതനായി
29 Sep 2023 3:07 PM GMTഇഡി അറസ്റ്റ് ചെയ്ത രണ്ട് പോപുലര് ഫ്രണ്ട് മുന് പ്രവര്ത്തകര്ക്കു...
27 Sep 2023 11:10 AM GMTജിഎസ്ടി കുടിശ്ശികയെന്ന്; ബിജെപി വിമത നേതാവിന്റെ 19 കോടിയുടെ...
26 Sep 2023 4:16 PM GMTപച്ച കുത്തിയെന്ന വ്യാജ പരാതി: കേരളത്തെ മുസ് ലിം തീവ്രവാദ കേന്ദ്രമാക്കി ...
26 Sep 2023 2:50 PM GMT