പുല്‍വാമ ആക്രമണം: കശ്മീരി നേതാക്കളുടെ സുരക്ഷ പിന്‍വലിച്ചു
മിര്‍വായിസ് ഉമര്‍ ഫാറൂഖിനു പുറമെ, ഷബീര്‍ ഷാ, ഹാഷിം ഖുറൈശി, ബിലാല്‍ ലോണ്‍, അബ്്ദുല്‍ അലി ഗനി എന്നിവരുടെ സുരക്ഷയാണ് പിന്‍വലിച്ചത്
BY BSR17 Feb 2019 6:39 AM GMT

X
BSR17 Feb 2019 6:39 AM GMT
ജമ്മു: പുല്‍വാമ ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ കശ്മീരി നേതാക്കളുടെ സുരക്ഷ കേന്ദ്രസര്‍ക്കാര്‍ പിന്‍വലിച്ചു. മിര്‍വായിസ് ഉമര്‍ ഫാറൂഖ് ഉള്‍പ്പെടെ അഞ്ചു നേതാക്കളുടെ സുരക്ഷയാണ് ജമ്മു കശ്മീര്‍ സര്‍ക്കാര്‍ പിന്‍വലിച്ചത്. പാകിസ്താന്‍ ബന്ധമുള്ളവര്‍ക്ക് സുരക്ഷ നല്‍കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ ദിവസം ചേര്‍ന്ന ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിലും ഇക്കാര്യം ചര്‍ച്ച ചെയ്തിരുന്നു. തുടര്‍ന്നാണ് അഞ്ചു നേതാക്കളുടെ മിര്‍വായിസ് ഉമര്‍ ഫാറൂഖിനു പുറമെ, ഷബീര്‍ ഷാ, ഹാഷിം ഖുറൈശി, ബിലാല്‍ ലോണ്‍, അബ്്ദുല്‍ അലി ഗനി എന്നിവരുടെ സുരക്ഷയാണ് പിന്‍വലിച്ചത്.
Next Story
RELATED STORIES
മഹുവ മൊയ്ത്രയെ വലിച്ചിഴച്ചു; തൃണമൂല് എംപിമാരെ കൂട്ടത്തോടെ...
3 Oct 2023 5:33 PM GMTഡല്ഹിയിലെ മാധ്യമവേട്ട അപലപനീയം: കെയുഡബ്ല്യുജെ
3 Oct 2023 4:02 PM GMTഇഡിയും സിബി ഐയുമല്ലാതെ ആരാണുള്ളത്; എന്ഡിഎയുടെ ഭാഗമാവാന് ബിആര്എസിന്...
3 Oct 2023 3:54 PM GMTകേരളത്തിലെ തുടര്ച്ചയായ കലാപശ്രമങ്ങള്: സ്വതന്ത്ര ജുഡീഷ്യല് കമ്മീഷന് ...
3 Oct 2023 2:41 PM GMTസിപിഎം മുസ്ലിം വിദ്വേഷത്തിന്റ പ്രചാരകരായി മാറുന്നത് അത്യന്തം...
3 Oct 2023 2:16 PM GMTമഹാരാഷ്ട്രയില് വീണ്ടും കൂട്ട മരണം; സര്‍ക്കാര്‍ ആശുപത്രിയില് 24...
3 Oct 2023 2:12 PM GMT