Sub Lead

സുപ്രിംകോടതി വളപ്പില്‍ ജയ് ശ്രീറാം വിളികള്‍ (വീഡിയോ)

സുപ്രിം കോടതി വളപ്പിലെ മീഡിയ പാര്‍ക്കില്‍ ഒത്തു ചേര്‍ന്നാണ് സംഘപരിവാര്‍ അനുകൂലികളായ അഭിഭാഷകരടങ്ങിയ സംഘം ജയ്ശ്രീറാം വിളികളുമായി ആഹ്ലാദ പ്രകടനം നടത്തിയത്.

X

ന്യൂഡല്‍ഹി: ബാബരി മസ്ജിദ് തകര്‍ത്ത സ്ഥാനത്ത് രാമക്ഷേത്രം നിര്‍മിക്കണമെന്ന സുപ്രിം കോടതി ഉത്തരവ് സ്വാഗതം ചെയ്ത് കോടതിക്ക് പുറത്ത് ജയ്ശ്രീറാം വിളികള്‍. സുപ്രിം കോടതി വളപ്പിലെ മീഡിയ പാര്‍ക്കില്‍ ഒത്തു ചേര്‍ന്നാണ് സംഘപരിവാര്‍ അനുകൂലികളായ അഭിഭാഷകരടങ്ങിയ സംഘം ജയ്ശ്രീറാം വിളികളുമായി ആഹ്ലാദ പ്രകടനം നടത്തിയത്.




Next Story

RELATED STORIES

Share it