- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പ്രതികാരത്തിന്റെ ചുവന്ന പതാക ഉയര്‍ത്തി ഇറാന്‍

തെഹ്‌റാന്‍: ഇറാനില്‍ ഇസ്രായേല്‍ വ്യോമാക്രമണം നടത്തിയതിന് പിന്നാലെ ഇറാനിലെ ജാംകരണ്‍ മസ്ജിദില്‍ ചുവന്ന പതാക ഉയര്‍ത്തി. ഇസ്രായേലിനോട് ഇറാന്‍ പ്രതികാരം ചെയ്യുമെന്ന് ഉറപ്പുവരുത്തുന്നതാണ് ഈ നടപടിയെന്ന് റിപോര്‍ട്ടുകള്‍ പറയുന്നു. നീതിയുടെയും പ്രതികാരത്തിന്റെയും ആഹ്വാനമായാണ് ഈ പതാകയെ ഇറാനികള്‍ കാണുന്നത്. ഇതിന് യുദ്ധമായും രക്തസാക്ഷിത്വവുമായും ബന്ധമുണ്ട്.
The red flag of revenge flies over the holy mosque of Jamkaran, Iran 🇮🇷
— Saad Abedine (@SaadAbedine) June 13, 2025
The unfurling of the iconic red flag is an old Shia tradition symbolizing that blood has been spilled unjustly and it must be avenged
Iran previously hoisted a red flag over a mosque in Qom after Hamas… pic.twitter.com/zxfTLTygDP
ഇന്ന് നിരവധി പേരാണ് പള്ളിക്ക് മുന്നില്‍ പ്രതിഷേധവുമായി എത്തിയത്. ഇസ്രായേലിനെ കര്‍ശനമായി ശിക്ഷിക്കണമെന്ന് പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു. ഇസ്രായേലിനെ ലക്ഷ്യമാക്കി ഇന്ന് ഇറാന്‍ നിരവധി ഡ്രോണുകള്‍ അയച്ചിരുന്നു. പക്ഷേ, ജോര്‍ദാന്‍, സിറിയ സര്‍ക്കാരുകള്‍ ഇവയില്‍ പലതിനെയും വെടിവച്ചിട്ടു. യുഎസും യുകെയും ഫ്രാന്‍സും ഇസ്രായേലിന് പിന്തുണയും നല്‍കി.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















