- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ജെസ്‌നക്കായി 191 രാജ്യങ്ങളില്‍ ഇന്റര്‍പോളിന്റെ യെല്ലോ നോട്ടിസ്; എന്നിട്ടും ഒരു സൂചനയുമില്ല
ഇവരെക്കുറിച്ചുള്ള മുഴുവന്‍ വിവരങ്ങളും ഇന്റര്‍പോളിനു കൈമാറി. ഈ രാജ്യങ്ങളില്‍ എവിടെയെങ്കിലും ഉണ്ടെങ്കില്‍ അറിയിക്കാനാണ് യെല്ലോ നോട്ടിസ് പുറപ്പെടുവിക്കുന്നത്.
BY ABH19 April 2022 12:21 PM GMT
X
ABH19 April 2022 12:21 PM GMT
കൊച്ചി: പത്തനംതിട്ട മുക്കൂട്ടുതറയില്‍നിന്ന് നാലുവര്‍ഷം മുമ്പ് കാണാതായ ജെസ്‌ന മരിയ ജെയിംസിനെ കണ്ടെത്താന്‍ സിബിഐ ഇന്റര്‍പോള്‍ വഴി 191 രാജ്യങ്ങളില്‍ യെല്ലോ നോട്ടിസ് പുറപ്പെടുവിച്ചു. എന്നിട്ടും ഒരു സൂചനയും കിട്ടിയിട്ടില്ലെന്നറിയുന്നു. 2018 മാര്‍ച്ച് 22-നാണ് ജെസ്‌നയെ കാണാതായത്.
ഇവരെക്കുറിച്ചുള്ള മുഴുവന്‍ വിവരങ്ങളും ഇന്റര്‍പോളിനു കൈമാറി. ഈ രാജ്യങ്ങളില്‍ എവിടെയെങ്കിലും ഉണ്ടെങ്കില്‍ അറിയിക്കാനാണ് യെല്ലോ നോട്ടിസ് പുറപ്പെടുവിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട റിപോര്‍ട്ട് മുദ്രവെച്ച കവറില്‍ സിബിഐ ഹൈക്കോടതിക്കു കൈമാറിയിട്ടുണ്ട്.
2021 ഫെബ്രുവരി 19-ന് ഹൈക്കോടതിയാണ് ജെസ്‌നയുടെ അന്വേഷണം സിബിഐക്കു കൈമാറി ഉത്തരവിട്ടത്. ജെസ്നയുടെ സഹോദരന്‍ ജെയിസ് ജോണ്‍ ജെയിംസ് അടക്കമുള്ളവര്‍ ഫയല്‍ചെയ്ത ഹരജിയിലായിരുന്നു ഉത്തരവ്.
Next Story
RELATED STORIES
എസ്എസ്എല്‍സി-പ്ലസ് ടു ക്രിസ്തുമസ്-അര്‍ധവാര്‍ഷിക പരീക്ഷയുടെ ചോദ്യങ്ങള്‍ ...
14 Dec 2024 1:26 AM GMTകോട്ടയത്ത് ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചു
13 Dec 2024 6:16 PM GMTകുസാറ്റ് യൂണിയന് തിരഞ്ഞെടുപ്പ്; 30 വര്‍ഷത്തിന് ശേഷം ഭരണം പിടിച്ച് കെ...
13 Dec 2024 5:16 PM GMTഹോസ്വാ ബെയ്ഹൂ പുതിയ ഫ്രഞ്ച് പ്രധാനമന്ത്രി
13 Dec 2024 4:32 PM GMTകാഫിര്‍ സ്ക്രീന്‍ഷോട്ട് പ്രചരിപ്പിച്ചവര്‍ക്കെതിരേ കേസെടുക്കാത്തത്...
13 Dec 2024 3:54 PM GMTപ്രളയബാധിതരെ എയര്‍ലിഫ്റ്റ് ചെയ്തതിന് കേരളം 132.62 കോടി നല്‍കണമെന്ന്...
13 Dec 2024 3:33 PM GMT