Sub Lead

സുധാകരൻ ആർ എസ് എസ് അംബാസിഡർ: ഐഎൻഎൽ

സുധാകരൻ ആർ എസ് എസ് അംബാസിഡർ: ഐഎൻഎൽ
X

കോഴിക്കോട്: കോൺഗ്രസ്സിന്നകത്തെ ആർ എസ് എസ് ഏജൻറും ബ്രാൻറ് അംബാസിഡറുമാണ് കെ സുധാകരനെന്നും അദ്ദേഹത്തെ ആർ എസ് എസിന് വിട്ടുകൊടുത്തു ബാധ്യത ഒഴിവാക്കലാണ് കോൺഗ്രസ്സിന് നല്ലതെന്നും ഐ എൻ എൽ സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി എൻ കെ അബ്ദുൽ അസീസ് പ്രസ്താവിച്ചു. മൗലാനാ അബുൽ കലാം ആസാദിനെ അവഹേളിച്ച സുധാകരന് കോൺഗ്രസ്സിൽ സ്ഥാനമുണ്ടോയെന്ന് കോൺഗ്രസ്സുകാർ ആലോചിക്കണം.അത് തുറന്നു പറയാൻ നട്ടെല്ലുള്ള ഏതെങ്കിലും കോൺഗ്രസ്സുകാരനുണ്ടെങ്കിൽ മുന്നോട്ടു വരണമെന്നും അസീസ് പറഞ്ഞു .

Next Story

RELATED STORIES

Share it