Sub Lead

രാജ്യത്ത് കൊവിഡ് വ്യാപനം കുറയുന്നു; 1,61,386 പുതിയ കേസുകള്‍

രാജ്യത്ത് കൊവിഡ് വ്യാപനം കുറയുന്നു; 1,61,386 പുതിയ കേസുകള്‍
X

ന്യൂഡല്‍ഹി: 24 മണിക്കൂറിനിടെ രാജ്യത്ത് 1,61,386 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 2,81,109 പേര്‍ കൊവിഡ് മുക്തരായി. ടെസ്റ്റ് പോസിറ്റിവിറ്റി 9.26 ശതമാനമായി കുറഞ്ഞു. മരണസംഖ്യ ഉയരുന്നു; 1,733 പേര്‍ കൂടി കൊവിഡ് ബാധിച്ച് മരിച്ചു.

രാജ്യത്ത് കൊവിഡ് കേസുകള്‍ കുറഞ്ഞ് വരുന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇതുവരെ 3,95,11,307 പേര്‍ കൊവിഡ് മുക്തരായി. ഇതുവരെ 167.29 കോടി പേര്‍ക്ക് കൊവിഡ് വാക്‌സിനേഷന്‍ പൂര്‍ത്തിയായി.

Next Story

RELATED STORIES

Share it