- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
'മുസ് ലിം തൊപ്പി ധരിച്ച കൊറോണ വൈറസ്'; വിദ്വേഷ പ്രചാരണത്തിനെതിരേ ഹോളി ആഘോഷത്തിന്റെ വീഡിയോ പങ്ക് വച്ച് റാണാ അയ്യൂബ്

ന്യൂഡല്‍ഹി: കൊവിഡ് വൈറസ് വ്യാപനത്തിന്റെ പേരില്‍ മുസ് ലിംകളെ ലക്ഷ്യമിട്ട് സംഘപരിവാരവും മുഖ്യധാരാ മാധ്യമങ്ങളും നടത്തിയ വിദ്വേഷ പ്രചാരണത്തെ ഓര്‍മിപ്പിച്ച് മാധ്യമ പ്രവര്‍ത്തക റാണാ അയ്യൂബ്. കഴിഞ്ഞ വര്‍ഷത്തിന്റെ ആദ്യത്തില്‍ മുസ് ലിംകളെ ലക്ഷ്യമിട്ട് വ്യാപക പ്രചാരണമാണ് നടന്നത്. തബ് ലീഗ് ജമാഅത്ത് സമ്മേളനമാണ് കൊവിഡ് പരക്കാന്‍ കാരണമെന്ന് സംഘപരിവാറിനെ ചുവട് പിടിച്ച് മാധ്യമങ്ങളും പ്രചരിപ്പിച്ചിരുന്നു. ഇന്ത്യാ ടുഡേ പ്രസിദ്ധീകരിച്ച മുസ് ലിം തൊപ്പി ധരിച്ച കൊറോണ വൈറസിന്റെ ചിത്രവും ഈ ഘട്ടത്തില്‍ ഓര്‍ത്തുപോകുന്നതായി ഹോളി ആഘോഷത്തിന്റെ വീഡിയോ പങ്കുവച്ച് റാണാ അയ്യൂബ് ട്വീറ്റ് ചെയ്തു.
കഴിഞ്ഞ വര്‍ഷം ഇതേ സമയത്ത് ഭരണകൂടവും മാധ്യമങ്ങളും തബ് ലീഗ് ജമാഅത്തിനെ വേട്ടയാടുകയായിരുന്നെന്ന് റാണാ അയ്യൂബ് പറഞ്ഞു.
Exactly this time, last year, a witchunt against Tableeghi Jamat by the govt and the media. Remembering the India Today graphic of the virus with a muslim skull cap. Just sayin https://t.co/Q4cZM2Wxhe
— Rana Ayyub (@RanaAyyub) April 1, 2021
RELATED STORIES
അരുന്ധതി റോയിയുടെയും എ ജി നൂറാനിയുടെയും പുസ്തകങ്ങള്‍ നിരോധിച്ച് ജമ്മു...
7 Aug 2025 3:35 AM GMTവോട്ടർ പട്ടികയിൽ പേര് ചേർക്കൽ സമയപരിധി ഇന്ന് അവസാനിക്കും, തിയതി...
7 Aug 2025 3:14 AM GMTബന്ധുക്കളെ വിഷം കൊടുത്തു കൊല്ലാന്‍ സെബാസ്റ്റിയന് ശ്രമിച്ചിരുന്നെന്ന്...
7 Aug 2025 3:14 AM GMT''വിഷം തന്നു കൊല്ലുമെന്നാ വാപ്പി പറയുന്നത്....'' പിതാവിന്റെയും...
7 Aug 2025 3:01 AM GMT65 ലക്ഷം കുടുംബങ്ങളുടെ വൈദ്യുതി സബ്സിഡി ഇല്ലാതായേക്കും
7 Aug 2025 2:43 AM GMTഅടൂരിനെതിരെ വനിതാ സംഘടനകൾ വനിതാ കമഷനിൽ പരാതി നൽകി
7 Aug 2025 2:43 AM GMT