- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഹയര്‍സെക്കന്‍ഡറി പൊതുപരീക്ഷ നടത്താന്‍ പണമില്ലെന്ന് ഡയറക്ടര്‍; കുട്ടികളില്‍ നിന്ന് പിരിച്ചെടുക്കാന്‍ നിര്‍ദേശം

തിരുവനന്തപുരം: ഹയര്‍സെക്കന്‍ഡറി പൊതുപരീക്ഷകള്‍ നടത്താന്‍ പണമില്ലെന്നും മാര്‍ച്ചില്‍ നടത്തേണ്ട പരീക്ഷാ ചെലവിനുള്ള പണം കുട്ടികളില്‍ നിന്ന് ഫീസായും മറ്റും പിരിച്ചെടുക്കണമെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ഉത്തരവിറക്കി. മാര്‍ച്ച് മൂന്നിന് പരീക്ഷ തുടങ്ങുന്നതിന് മുമ്പ് സ്‌കൂളുകള്‍ ഇക്കാര്യത്തില്‍ നടപടിയെടുക്കണമെന്നാണ് നിര്‍ദേശം.
പരീക്ഷകള്‍ നടത്തുന്നതിനുള്ള തുക നേരത്തെ തന്നെ സ്‌കൂളുകള്‍ക്ക് അനുവദിക്കുന്ന രീതിയാണ് മുമ്പ് നിലവിലുണ്ടായിരുന്നത്. പരീക്ഷ കഴിഞ്ഞതിന് ശേഷം ബാക്കിയുള്ള തുക തിരികെ നല്‍കിയാല്‍ മതി. പൊതു പരീക്ഷകള്‍ക്കായി കുട്ടികളില്‍ നിന്നും സര്‍ക്കാര്‍ പ്രത്യേകം ഫീസ് ഈടാക്കാറുണ്ട്. ഇങ്ങനെ ഈടാക്കുന്ന പണം എത്തുന്നതാകട്ടെ ഡയറക്ടറേറ്റിലെ ഹെഡ് ഓഫ് അക്കൗണ്ടിലാണ്. ഈ തുകയും സര്‍ക്കാര്‍ വിഹിതവും ഉണ്ടായിട്ടും അക്കൗണ്ടില്‍ പണമില്ലെന്നാണ് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ പറയുന്നത്.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















