മുസ് ലിംകള്‍ക്കെതിരായ ഹിന്ദുത്വ ആക്രമണം: ജുഡീഷ്യറി നിശബ്ദമാണെന്ന് പ്രശാന്ത് ഭൂഷണ്‍

ന്യൂഡല്‍ഹി: മുസ് ലിംകള്‍ തെരുവില്‍ ആക്രമിക്കപ്പെടുമ്പോള്‍ ജുഡീഷ്യറി നിശബ്ദത പാലിക്കുകയാണെന്ന വിമര്‍ശനവുമായി മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍. തന്റെ ട്വിറ്റല്‍ പേജിലൂടെയായിരുന്നു അദ്ദേഹം വിമര്‍ശനം ഉന്നയിച്ചത്. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ നടക്കുന്ന വംശീയ ആക്രമണങ്ങള്‍ എണ്ണിപ്പറഞ്ഞായിരുന്നു പ്രശാന്ത് ഭൂഷന്റെ പോസ്റ്റ്.
In Karnataka, UP, MP, Delhi, Gujarat, Uttarakhand; virtually in all BJP States, the rule of law is gone, as mobs, religious &political leaders openly call for violence against muslims; they are attacked on the streets; mosques are destroyed. Police abets Mobs &Judiciary is silent
— Prashant Bhushan (@pbhushan1) April 12, 2022
'കര്‍ണാടക, യുപി, എംപി, ഡല്‍ഹി, ഗുജറാത്ത്, ഉത്തരാഖണ്ഡ്; ബിജെപി ഭരണത്തിലുള്ള സംസ്ഥാനങ്ങളില്‍ നിയമവാഴ്ച ഇല്ലാതായി. ആള്‍ക്കൂട്ടങ്ങളും മത-രാഷ്ട്രീയ നേതാക്കളും മുസ്‌ലിംകള്‍ക്കെതിരെ അക്രമത്തിന് പരസ്യമായി ആഹ്വാനം ചെയ്യുന്നു. അവര്‍ തെരുവില്‍ ആക്രമിക്കപ്പെടുന്നു; പള്ളികള്‍ നശിപ്പിക്കപ്പെടുന്നു. പോലിസ് ആള്‍ക്കൂട്ടത്തെ പ്രോത്സാഹിപ്പിക്കുന്നു & ജുഡീഷ്യറി നിശബ്ദമാണ്'. പ്രശാന്ത് ഭൂഷണ്‍ ട്വീറ്റ് ചെയ്തു.
RELATED STORIES
സ്വാതന്ത്ര്യ ദിനത്തില്‍ തീരദേശ ജനത കരിദിനമാചരിക്കും: ലത്തീന്‍ അതിരൂപത
7 Aug 2022 5:21 PM GMTവയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി; ഇടുക്കിയില്‍...
7 Aug 2022 5:11 PM GMTഗസയിലെ ഇസ്രായേല്‍ ആക്രമണം 'നിയമവിരുദ്ധമെന്ന്' യുഎന്‍ പ്രത്യേക...
7 Aug 2022 3:56 PM GMTവിമാനമിറങ്ങിയ യാത്രക്കാര്‍ ബസ്സിനായി കാത്തുനിന്നത് 45 മിനിറ്റ്,...
7 Aug 2022 3:39 PM GMTഇസ്രായേല്‍ കൊലപ്പെടുത്തിവരില്‍ ആറു കുഞ്ഞുങ്ങളും; മരണസംഖ്യ 31 ആയി,...
7 Aug 2022 1:53 PM GMTഇസ്രായേല്‍ വ്യോമാക്രമണം; ഗസയില്‍ ഇസ്ലാമിക് ജിഹാദിന്റെ ഒരു കമാന്‍ഡര്‍ ...
7 Aug 2022 11:54 AM GMT