- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പെരുന്നാളിന്റെ തലേദിവസം മുസ് ലിം പ്രദേശത്ത് പൂജ നടത്തുമെന്ന് ഹിന്ദുത്വര്‍; തടയുമെന്ന് യുപി പോലിസ് (വീഡിയോ)

മീററ്റ്: രാമ നവമി, ഹനുമാന്‍ ജയന്തി ആഘോഷങ്ങളുടെ ഭാഗമായി ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ മുസ് ലിം വിരുദ്ധ കലാപങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ഹിന്ദുത്വര്‍ പെരുന്നാള്‍ ദിനത്തിലും കലാപത്തിന് കോപ്പുകൂട്ടുന്നു. പെരുന്നാളിന്റെ തലേദിവസം മുസ് ലിംകള്‍ മാത്രം താമസിക്കുന്ന പ്രദേശത്ത് ഹിന്ദു ആചാരപ്രകാരമുള്ള പൂജയും മറ്റു ആഘോഷ ചടങ്ങുകളും (ജാഗ്രന്‍) സംഘടിപ്പിക്കുമെന്ന് ഹിന്ദുത്വ നേതാവ് പ്രഖ്യാപിച്ചു.
This is from Meerut, UP.
— HindutvaWatch (@HindutvaWatchIn) April 27, 2022
Hindu leaders going to organise a Jagran (Hindu ritual) one day before the Eid in a Muslim majority area.
Although they have no permission for such events but still they threaten to organise such a event without permission in Muslim locality. pic.twitter.com/7KzA920Uz9
ജാഗ്രന്‍ സംഘടിപ്പിക്കാന്‍ മുസ് ലിം പ്രദേശത്ത് എത്തിയ ഹിന്ദുത്വരെ മീററ്റ് പോലിസ് തടഞ്ഞു. അനുമതിയില്ലാതെ പരിപാടി നടത്താന്‍ അനുവദിക്കില്ലെന്ന് പോലിസ് ഉദ്യോഗസ്ഥന്‍ അറിയിച്ചു. എന്നാല്‍, അനുമതി ആവശ്യമില്ലെന്നും പെരുന്നാളിനോടനുബന്ധിച്ച് മെയ് രണ്ടിന് പരിപാടി സംഘടിപ്പിക്കുമെന്ന് ഹിന്ദുത്വ നേതാവ് വെല്ലുവിളി ഉയര്‍ത്തി. പോലിസും ഹിന്ദുത്വ സംഘടനാ പ്രവര്‍ത്തകരും തമ്മില്‍ തര്‍ക്കത്തിലേര്‍പ്പെടുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















