- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഹിജാബ് നിരോധനം: ഇസ്തംബൂളിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിന് മുന്നില്‍ പ്രതിഷേധം (വീഡിയോ)

ഇസ്തംബൂള്‍: സംഘപരിവാര്‍ ഭീഷണിയെ തുടര്‍ന്ന് കര്‍ണാടകയിലെ വിദ്യാലയങ്ങളില്‍ ഹിജാബ് നിരോധിച്ചതിനെതിരേ തുര്‍ക്കിയിലെ പ്രധാന നഗരസമായ ഇസ്തംബൂളിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിന് മുന്നില്‍ പ്രതിഷേധം. 'വംശീയതയും ഇസ് ലാമോഫോബിയയും വേണ്ട, ഹിന്ദു വംശീയതയും ഹിജാബ് നിരോധനവും വേണ്ട' തുടങ്ങിയ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയായിരുന്നു പ്രതിഷേധം.
#شاهد | احتجاجات أمام القنصلية الهندية في #إسطنبول تنديداً بمحاولة منع الحجاب في بعض المدارس والجامعات في #الهند، ورفع المحتجون لافتات مكتوب عليها: "لا للعنصرية وكراهية الإسلام، لا للعنصرية الهندوسية وحظر الحجاب" pic.twitter.com/LUBNBmnppI
— TRT عربي (@TRTArabi) February 20, 2022
ഹിജാബ് നിരോധനത്തിനെതിരേ അന്താരാഷ്ട്ര തലത്തില്‍ തന്നെ പ്രതിഷേധം ശക്തമാകുന്നതിനിടെ ഇന്ത്യന്‍ കോണ്‍സുലേറ്റിന് മുന്നില്‍ സ്ത്രീകള്‍ ഉള്‍പ്പടെ നിരവധി പേര്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്. യുഎസ്, ബ്രിട്ടന്‍, ഇറാന്‍, ബംഗ്ലാദേശ്, പാകിസ്താന്‍, ആസ്‌ത്രേലിയ, കുവൈത്ത് തുടങ്ങി വിവിധ രാജ്യങ്ങളിലും ഹിജാബ് നിരോധനത്തിനെതിരേ പ്രതിഷേധം അരങ്ങേറി. കുവൈത്തില്‍ 22 എംപിമാര്‍ ഹിജാബ് നിരോധനത്തിനെതിരേ പ്രസ്താവനയിറക്കി. ഇന്ത്യയില്‍ നിന്നുള്ള ബിജെപി പ്രവര്‍ത്തകരേയും നേതാക്കളേയും കുവൈത്തില്‍ വിലക്കേര്‍പ്പെടുത്തണമെന്ന് എംപിമാര്‍ ആവശ്യപ്പെട്ടു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















