സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പണിമുടക്കില്‍ പങ്കെടുക്കരുതെന്ന് ഹൈക്കോടതി
സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പണിമുടക്കില്‍ പങ്കെടുക്കുന്നത് നിയവിരുദ്ധമാണെന്നും ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് നിര്‍ദ്ദേശിച്ചു.സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പണിമുടക്കില്‍ പങ്കെടുക്കുന്നത് തടഞ്ഞുകൊണ്ട് സര്‍ക്കാര്‍ ഇന്ന് തന്നെ ഉത്തരവിറക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു
BY TMY28 March 2022 8:14 AM GMT

X
TMY28 March 2022 8:14 AM GMT
കൊച്ചി: പണിമുടക്കില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പങ്കെടുക്കരുതെന്ന നിര്‍ദ്ദേശവുമായി ഹൈക്കോടതി.സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പണിമുടക്കില്‍ പങ്കെടുക്കുന്നത് നിയവിരുദ്ധമാണെന്നും ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് നിര്‍ദ്ദേശിച്ചു.ദേശീയ പണിമുടക്കില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പങ്കെടുക്കുന്നതിനെതിരെ തിരുവനന്തപുരം സ്വദേശി നല്‍കിയ ഹരജിയാണ് കോടതി പരിഗണിച്ചത്.
സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പണിമുടക്കില്‍ പങ്കെടുക്കുന്നത് തടഞ്ഞുകൊണ്ട് സര്‍ക്കാര്‍ ഇന്ന് തന്നെ ഉത്തരവിറക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.ഹര്‍ത്താലുകള്‍ അടക്കം നിരോധിച്ചുകൊണ്ടുള്ള കോടതി ഉത്തരവുകള്‍ നിലനില്‍ക്കുന്നുണ്ടെന്നും ഈ സാഹചര്യത്തില്‍ ഇത്തരം പണിമുടക്കുകള്‍ അംഗീകരിക്കാന്‍ കഴിയില്ലെന്നും സര്‍ക്കാര്‍ ജീവനക്കാര്‍ ഇതില്‍ പങ്കെടുക്കുന്നത് തടയണമെന്നുമായിരുന്നു ഹരജിക്കാരന്റെ വാദം.
Next Story
RELATED STORIES
ഭക്ഷണം മോഷ്ടിച്ചെന്ന് ആരോപണം; 12 കാരനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി
30 Sep 2023 6:59 AM GMTനബിദിനാഘോഷ സമയത്തിനിടെ മോഷണം; പ്രവാസിയുടെ വീട്ടില്‍നിന്ന് 35 പവന്...
30 Sep 2023 6:46 AM GMTഅരിക്കൊമ്പനുവേണ്ടി സമരം ചെയ്ത യുവാവ് മരിച്ച നിലയില്‍
30 Sep 2023 6:30 AM GMTബിജെപി എംപിയുടെ വംശീയാധിക്ഷേപത്തിനിരയായ ബിഎസ്പി എംപി...
30 Sep 2023 6:28 AM GMTഇഡി പേടി: സിനിമക്കാര്‍ തെറ്റുകള്‍ ചൂണ്ടിക്കാട്ടാന്‍ ഭയപ്പെടുന്നുവെന്ന് ...
30 Sep 2023 5:49 AM GMTചെന്നൈയില്‍ പെട്രോള്‍ പമ്പിന്റെ മേല്‍ക്കൂര തകര്‍ന്ന് ഒരാള്‍ മരിച്ചു;...
30 Sep 2023 5:19 AM GMT