- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഇസ്രായേലിനെതിരേ ആക്രമണം കടുപ്പിച്ചതായി ഹിസ്ബുല്ല
BY APH13 April 2026 11:10 AM GMT

X
APH13 April 2026 11:10 AM GMT
ഇസ്രായേലിനെതിരേ കഴിഞ്ഞ 24 മണിക്കൂറിനിടെ നിരവധി ആക്രമണങ്ങള്‍ നടത്തിയതായി ഹിസ്ബുല്ല അവകാശപ്പെട്ടു. ലബ്‌നീസ് സംഘം നിയമവിരുദ്ധ ഇസ്രായേലി വാസസ്ഥലങ്ങളിലും സൈനിക താവളങ്ങളിലും നിരവധി ആക്രമണങ്ങള്‍ നടത്തിയതായി പറയുന്നു.
ഹിസ്ബുല്ല പോരാളികള്‍ മിസ്ഗാവ് ആം വാസസ്ഥലത്ത് ആക്രമണം നടത്തി. കഫാര്‍ ഗിലാഡിയിലെ ഇസ്രായേലി സൈനികര്‍ക്ക് നേരെയും സരിത് ബാരക്കുകളെയും ലക്ഷ്യം വച്ചതായി അല്‍ ജസീറ റിപോര്‍ട്ട് ചെയ്തു.
Next Story
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















