Sub Lead

കനത്ത മഴ; കണ്ണൂരിലെ മലയോര മേഖകളില്‍ രാത്രി ഗതാഗതം നിരോധിച്ചു

കനത്ത മഴ; കണ്ണൂരിലെ മലയോര മേഖകളില്‍ രാത്രി ഗതാഗതം നിരോധിച്ചു
X

കണ്ണൂര്‍: മഴ കനത്ത സാഹചര്യത്തില്‍ മണ്ണിടിച്ചില്‍ മൂലമുള്ള അപകടങ്ങള്‍ക്ക് സാധ്യതയുള്ളതിനാല്‍ വൈകീട്ട് ഏഴുമുതല്‍ രാവിലെ ഏഴുവരെ മലയോര മേഖലയിലേക്കുള്ള രാത്രി ഗതാഗതം നിരോധിച്ചു. കണ്ണൂര്‍ ഉള്‍പ്പെടെ മൂന്നു ജില്ലകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ഇന്നലെ രാത്രിയും ഇന്നു രാവിലെയുമായി ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ കനത്ത മഴ പെയ്യുകയാണ്.


Heavy rain; Night traffic was banned in the hilly areas of Kannur



Next Story

RELATED STORIES

Share it