നിപ ബാധ: യുവാവിന്റെ നില മെച്ചപ്പെട്ടതായി ആശുപത്രി അധികൃതര്‍
BY JSR8 Jun 2019 2:24 AM GMT
X
JSR8 Jun 2019 2:24 AM GMT
കൊച്ചി: കളമശ്ശേരി മെഡിക്കല്‍ കോളജില്‍ ചികില്‍സയില്‍ കഴിയുന്ന നിപ ബാധിച്ച യുവാവിന്റെ സ്ഥിതി മെച്ചപ്പെട്ടുവെന്നു ആശുപത്രി അധികൃതര്‍ അറിയിച്ചു. ഇടക്കിടെ ചെറിയ പനിയുണ്ടെങ്കിലും യുവാവ് നന്നായി ഭക്ഷണം കഴിക്കുന്നുവെന്നും മാതാവിനോടു സംസാരിച്ചെന്നും മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നു.
പനി ബാധിച്ച് എറണാകുളം ഗവ. മെഡിക്കല്‍ കോളജിില്‍ പ്രവേശിപ്പിച്ച ഏഴാമത്തെയാള്‍ക്കും നിപയില്ലെന്ന് കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചിരുന്നു. ഇതോടെ നിപ ബാധ പൂര്‍ണമായും നിയന്ത്രണവിധേയമായതായി അധികൃതര്‍ അറിയിച്ചു.
അതേസമയം ഐഎംഎയുടെ സഹകരണത്തോടെ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ക്കും ജീവനക്കാര്‍ക്കും കഴിഞ്ഞ ദിവസം പരിശീലനം നല്‍കി.
Next Story
RELATED STORIES
മകന്റെ ബിജെപി പ്രവേശനം: എലിസബത്ത് ആന്റണിയുടെ വെളിപ്പെടുത്തല്‍...
25 Sep 2023 7:01 AM GMTസൗദി യുവതിയുടെ ലൈംഗിക അതിക്രമ പരാതി: വ്ളോഗര്‍ ഷാക്കിര്‍ സുബ്ഹാനെതിരെ...
25 Sep 2023 5:42 AM GMTഏഷ്യന്‍ ഗെയിംസ് ഷൂട്ടിങ്ങില്‍ ഇന്ത്യന്‍ സഖ്യത്തിന് സ്വര്‍ണം
25 Sep 2023 5:28 AM GMTഇന്‍ഡോറില്‍ ഇന്ത്യക്ക് വമ്പന്‍ ജയം; ഏകദിന പരമ്പര സ്വന്തം
24 Sep 2023 5:34 PM GMTഎന്‍ഡിഎയുമായി സഖ്യം; കര്‍ണാടക ജെഡിഎസിലെ മുതിര്‍ന്ന മുസ്ലിം നേതാക്കള്‍ ...
24 Sep 2023 12:21 PM GMTഅനില്‍ ആന്റണി കേരളത്തില്‍നിന്ന് ബിജെപി ടിക്കറ്റില്‍ എംഎല്‍എയോ എംപിയോ...
24 Sep 2023 8:18 AM GMT