'പാര്‍ട്ടി തന്നെ കോടതി' പരാമര്‍ശം: എം സി ജോസഫൈനെതിരേ ഹൈക്കോടിതിയില്‍ ഹരജി
BY BSR8 Jun 2020 4:44 PM GMT

X
BSR8 Jun 2020 4:44 PM GMT
കൊച്ചി: സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷ സ്ഥാനത്തുനിന്ന് എം സി ജോസഫൈനെതിരേ ഹൈക്കോടതിയില്‍ ഹരജി. ''കമ്മ്യൂണിസ്റ്റ് പാര്‍ട്ടി തന്നെയാണ് പോലിസ് സ്‌റ്റേഷനും കോടതിയും'' എന്ന എം സി ജോസഫൈന്റെ വിവാദ പരാമര്‍ശത്തിനെതിരേ മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ ലതികാ സുഭാഷാണ് ഹരജി നല്‍കിയത്. എന്ത് യോഗ്യതയുടെ അടിസ്ഥാനത്തിലാണ് ജോസഫൈന്‍ അധ്യക്ഷ ആയതെന്ന് വിശദീകരിക്കണമെന്നാണ് ഹരജിയിലെ ആവശ്യം. കേസ് കോടതി നാളെ പരിഗണിക്കും. പി കെ ശശിക്കെതിരായ പീഡനപരാതിയെക്കുറിച്ച് പ്രതികരിക്കുന്നതിനിടെയാണ് 'പാര്‍ട്ടി ഒരേസമയം കോടതിയും പോലിസ് സ്‌റ്റേഷനുമാണെ'ന്നു എംസി ജോസഫൈന്‍ പറഞ്ഞത്.
Next Story
RELATED STORIES
ഹോട്ടലുടമയുടെ അരുംകൊലയില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്
26 May 2023 8:35 AM GMTഹോട്ടലുടമയെ കൊന്ന് കഷ്ണങ്ങളാക്കി തള്ളിയ സംഭവം: അട്ടപ്പാടി ചുരത്തില്‍...
26 May 2023 4:09 AM GMTയുഎപിഎ കേസിന് പുറമെ ഇ ഡി കേസിലും അതിഖുര്‍ റഹ്മാന് ജാമ്യം
25 May 2023 11:32 AM GMTവൈറ്റ് ഹൗസിലേക്ക് ട്രക്കിടിപ്പിച്ച് യുഎസ് പ്രസിഡന്റിനെ കൊല്ലാന്‍...
24 May 2023 8:15 AM GMTയുഎഇയില്‍ തൊഴില്‍ വിസയുടെ കാലാവധി മൂന്നുവര്‍ഷമാക്കി ഉയര്‍ത്തി
23 May 2023 8:19 AM GMTസര്‍ക്കാരിന്റെ രണ്ടാംവാര്‍ഷികം; സെക്രട്ടറിയേറ്റ് വളഞ്ഞ് യുഡിഎഫ്...
20 May 2023 6:09 AM GMT