- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
"ഭീകര" ബന്ധമാരോപിച്ച് അസമിൽ 11 പേർ യുഎപിഎ നിയമപ്രകാരം അറസ്റ്റിൽ
മോറിഗാവ്, ബാർപേട്ട, കാംരൂപ് (മെട്രോ), ഗോൾപാറ ജില്ലകളിൽ നിന്നാണ് ഇവരെ പിടികൂടിയതെന്ന് സ്‌പെഷ്യൽ ഡയറക്ടർ ജനറൽ ഓഫ് പോലിസ് ജിപി സിങ് പറഞ്ഞു.
BY ABH28 July 2022 6:13 PM GMT

X
ABH28 July 2022 6:13 PM GMT
ഗുവാഹത്തി: ചില തീവ്രവാദ സംഘടനകളുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് 11 പേരെ അസം പോലിസ് അറസ്റ്റ് ചെയ്തു. മോറിഗാവ്, ബാർപേട്ട, കാംരൂപ് (മെട്രോ), ഗോൾപാറ ജില്ലകളിൽ നിന്നാണ് ഇവരെ പിടികൂടിയതെന്ന് സ്‌പെഷ്യൽ ഡയറക്ടർ ജനറൽ ഓഫ് പോലിസ് ജിപി സിങ് പറഞ്ഞു.
എക്യുഐഎസ് (ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ അൽ-ഖ്വയ്ദ), എബിടി (അൻസറുല്ല ബംഗ്ലാ ടീം) എന്നിവയുമായി ബന്ധമുള്ളവരുമായി അവർ ബന്ധപ്പെട്ടെന്ന് പോലിസ് ആരോപിക്കുന്നു. നിയമപ്രകാരമുള്ള തുടർനടപടികൾ സ്വീകരിച്ചുവരികയാണെന്ന് ഡയറക്ടർ ജനറൽ ഓഫ് പോലിസ് പറഞ്ഞു.
Next Story
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















