കൊല്ലാന്‍ വേണ്ടി വെടിവച്ചു; കമ്മ്യൂണിസ്റ്റ് സര്‍ക്കാരില്‍ നിന്ന് പ്രതീക്ഷിക്കാത്ത നടപടിയെന്ന് ഗ്രോ വാസു
മനുഷ്യാവകാശ പ്രവര്‍ത്തര്‍ക്ക് തുടക്കം മുതലെ ഉണ്ടായിരുന്ന ആശങ്കയും സംശയവുമാണ് റിസോര്‍ട്ട് ജീവനക്കാരുടെ വെളിപ്പെടുത്തലിലൂടെ പുറത്ത് വന്നത്. പൊലിസ് കൊല്ലാന്‍ വേണ്ടി വെടിവയ്ക്കുകയായിരുന്നു എന്നും ഗ്രോ വാസു ആരോപിച്ചു.
BY APH8 March 2019 5:22 AM GMT

X
APH8 March 2019 5:22 AM GMT
കൊഴിക്കോട്: വയനാട് വൈത്തിരിയില്‍ മാവോയിസ്റ്റ് സിപി ജലീലിനെ വെടിവച്ച് വീഴ്ത്തിയ പൊലിസ് നടപടി കമ്മ്യൂണിസ്റ്റ് സര്‍ക്കാരില്‍ നിന്ന് ആരും പ്രതീക്ഷിക്കാത്തതാണെന്ന് പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകനും എസ്ഡിടിയു സംസ്ഥാന പ്രസിഡന്റുമായ ഗ്രോ വാസു. സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണം. മനുഷ്യാവകാശ പ്രവര്‍ത്തര്‍ക്ക് തുടക്കം മുതലെ ഉണ്ടായിരുന്ന ആശങ്കയും സംശയവുമാണ് റിസോര്‍ട്ട് ജീവനക്കാരുടെ വെളിപ്പെടുത്തലിലൂടെ പുറത്ത് വന്നത്. പൊലിസ് കൊല്ലാന്‍ വേണ്ടി വെടിവയ്ക്കുകയായിരുന്നു എന്നും ഗ്രോ വാസു ആരോപിച്ചു.
മാവോവാദികള്‍ പോയത് സംഭവാനയ്ക്കാണ്. അവരുടെ കയ്യില്‍ തോക്കുണ്ടായിരുന്നില്ല. പൊലിസ് വെടിവയ്പ്പ് ഏകപക്ഷീയമായായിരുന്നു എന്നും കൊലപാതകം ആയിരുന്നില്ല ലക്ഷ്യമെങ്കില്‍ അരയ്ക്ക് താഴെ വെടിവയ്ക്കാമായിരുന്നില്ലേ എന്നുമാണ് ഗ്രൊ വാസു ചോദിക്കുന്നത്.
Next Story
RELATED STORIES
പാകിസ്താനു വേണ്ടി ചാരപ്രവര്‍ത്തനം; യുപി സ്വദേശിയായ 'സൈനികന്'...
26 Sep 2023 6:58 PM GMTകരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്: മുന്‍ അക്കൗണ്ടന്റ് സി കെ ജില്‍സിനെയും...
26 Sep 2023 3:08 PM GMTആദിവാസി പെണ്‍കുട്ടികളുടെ വസ്ത്രമഴിപ്പിച്ച സംഭവം പ്രതിഷേധാര്‍ഹം: വിമന്‍ ...
26 Sep 2023 2:22 PM GMTമര്‍ദ്ദിച്ച് 'പിഎഫ്ഐ പച്ചകുത്തി'യെന്ന വ്യാജ പരാതി; സൈനികനും സുഹൃത്തും ...
26 Sep 2023 12:27 PM GMTകരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്: സിപിഎം നേതാവ് പി ആര് അരവിന്ദാക്ഷന്...
26 Sep 2023 11:43 AM GMTവിദ്വേഷ പ്രസംഗം 80 ശതമാനവും ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെന്ന്...
26 Sep 2023 9:43 AM GMT