Sub Lead

ബാബ മഹാകാലേശ്വര്‍ ക്ഷേത്രത്തില്‍ പ്രാര്‍ത്ഥന നടത്തി ആരിഫ് മുഹമ്മദ് ഖാന്‍ (വീഡിയോ)

ബാബ മഹാകാലേശ്വര്‍ ക്ഷേത്രത്തില്‍ പ്രാര്‍ത്ഥന നടത്തി ആരിഫ് മുഹമ്മദ് ഖാന്‍ (വീഡിയോ)
X

ഭോപ്പാല്‍: മധ്യപ്രദേശ് ഉജ്ജയിനിലെ ബാബ മഹാകാലേശ്വര്‍ ക്ഷേത്രത്തില്‍ പ്രാര്‍ത്ഥന നടത്തി കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഇന്ന് രാവിലേയാണ് അദ്ദേഹം ക്ഷേത്ര ദര്‍ശനം നടത്തിയത്. ആരിഫ് മുഹമ്മദ് ഖാന്‍ ക്ഷേത്ര ദര്‍ശനം നടത്തി പ്രാര്‍ത്ഥിക്കുന്നതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാണ്.

ആര്‍എസ്എസ്സിന് വിധേയരായി ജീവിക്കുന്നവരുടെ അവസ്ഥ ചൂണ്ടിക്കാട്ടി നിരവധി പേര്‍ വിമര്‍ശനവുമായി രംഗത്തെത്തിയിട്ടുണ്ട്. ആര്‍എസ്എസ്സിന് വിധേയരായി ജീവിക്കുന്നവര്‍ അവര്‍ ആജ്ഞാപിക്കുന്നത് അനുസരിക്കുക മാത്രമല്ല, അവരുടെ ഇഷ്ടത്തിന് അനുസരിച്ച് തിന്നുകയും കുടിക്കുകയും വേണമെന്ന് ഒരാള്‍ വിമര്‍ശിച്ചു.

Next Story

RELATED STORIES

Share it