Top

You Searched For "Arif Muhammed khan"

ആരിഫ്ഖാന്‍ ഗവര്‍ണറല്ല, മോദിയുടെ ഏജന്റ് മാത്രം: കെ മുരളീധരന്‍

26 Feb 2020 10:00 AM GMT
പൗരത്വ സമരത്തോടൊപ്പം ആരിഫ്ഖാനെ കേരള ഗവര്‍ണര്‍ സ്ഥാനത്തുനിന്ന് നീക്കണമെന്നും നമ്മള്‍ ആവശ്യപ്പെടണം.

ഉ​ത്ത​ര​വാ​ദി​ത്ത​മി​ല്ലാ​തെ സംസാരിക്കുന്ന​വ​രോ​ട് പ്ര​തി​ക​രി​ക്കാനില്ല: ഗവർണർ

4 Feb 2020 8:30 AM GMT
ത​നി​ക്കെ​തി​രാ​യ എ​ല്ലാ വി​മ​ർ​ശ​ന​ങ്ങ​ളെ​യും സ്വാ​ഗ​തം ചെ​യ്യു​ന്നു. വി​ഷ​യ​ത്തേ​ക്കു​റി​ച്ച് കൂ​ടു​ത​ൽ പ്ര​തി​ക​രി​ക്കു​ന്നി​ല്ല. ​

ഗവർണറെ പറഞ്ഞുവിടാൻ പറ്റിയ സ്ഥലം ബിഗ് ബോസ് പരിപാടിയെന്ന് ശബരീനാഥൻ എംഎൽഎ

28 Jan 2020 7:30 AM GMT
എവിടെ ചാനൽ കണ്ടാലും മൈക്ക് കണ്ടാലും അദ്ദേഹം പ്രസ്താവന നടത്തും. പഴയ രാഷ്ട്രീയക്കാരനായതിനാലാണ് ഇത്തരം സ്വഭാവം.

പൗരത്വ നിയമ ഭേദഗതി: നയപ്രഖ്യാപനത്തിലെ പരാമർശങ്ങൾ ഗവര്‍ണര്‍ ഒഴിവാക്കിയേക്കും

28 Jan 2020 6:15 AM GMT
നാളെയാണ് ബജറ്റ് സമ്മേളനത്തോട് മുന്നോടിയായുള്ള നയപ്രഖ്യാപനം. സർക്കാരുമായുളള തർക്കം തുടരുന്നതിനിടെ നാളത്തെ ഗവർണറുടെ നിലപാട് നിർണായകമാണ്.

ഞാനാണ് സ​ർ​ക്കാ​രി​ന്‍റെ ത​ല​വ​ൻ; ചെന്നിത്തലക്ക് മറുപടിയുമായി ഗവർണർ

25 Jan 2020 8:15 AM GMT
ത​ന്നെ ഈ ​സ്ഥാ​ന​ത്തേ​ക്ക് നി​യ​മി​ച്ച​ത് രാ​ഷ്ട്ര​പ​തി​യാ​ണ്. ത​നി​ക്കെ​തി​രാ​യ പ​രാ​തി​ക​ൾ ഉ​ചി​ത​മാ​യ ഫോ​റ​ത്തി​ലാ​ണ് പ​റ​യേ​ണ്ട​ത്. സ​ർ​ക്കാ​രി​നെ ഉ​പ​ദേ​ശി​ക്കാ​നും തി​രു​ത്താ​നും ത​നി​ക്ക് അ​ധി​കാ​ര​മു​ണ്ട്.

ഗ​വ​ര്‍​ണ​ര്‍ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​നെ മു​ഖ്യ​മ​ന്ത്രിക്ക് ഭ​യ​മാ​ണെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ്

25 Jan 2020 7:15 AM GMT
നി​യ​മ​സ​ഭ​യേ​യും സ​ര്‍​ക്കാ​രി​നെ​യും ഇ​ത്ര​മേ​ൽ അ​വ​ഹേ​ളി​ച്ചി​ട്ടും മു​ഖ്യ​മ​ന്ത്രി മൗ​നം തു​ട​രു​ന്ന​ത് അതിശയമാണ്.

ഗ​വ​ർ​ണ​റെ തി​രി​ച്ച് വി​ളി​ക്ക​ണം; പ്രതിഷേധം ശക്തമാക്കി പ്രതിപക്ഷം

25 Jan 2020 6:30 AM GMT
നി​യ​മ​സ​ഭ​യു​ടെ അ​ന്ത​സി​നെ പോ​ലും ചോ​ദ്യം ചെ​യ്യു​ന്ന ഗ​വ​ര്‍​ണ​റെ തി​രി​ച്ച് വി​ളി​ക്കാ​ൻ രാ​ഷ്ട്ര​പ​തി​യോ​ട് ആ​വ​ശ്യ​പ്പെ​ടു​ന്ന പ്ര​മേ​യം നി​യ​മ​സ​ഭ​യി​ൽ അ​വ​ത​രി​പ്പിച്ച് പാസ്സാക്കാൻ അ​നു​മ​തി തേ​ടി പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല സ്പീ​ക്ക​ര്‍ ശ്രീ​രാ​മ​കൃ​ഷ്ണ​ന് നോ​ട്ടീ​സ് ന​ൽ​കി.

ന​യ​പ്ര​ഖ്യാ​പ​ന പ്ര​സം​ഗ​ത്തി​ല്‍ പൗരത്വഭേദഗതി പരാമർശം; ഗ​വ​ര്‍​ണ​ർ വിശദീകരണം തേടി

25 Jan 2020 6:00 AM GMT
ഗവർണർ വിശദീകരണം തേടിയ സാഹചര്യത്തിൽ സർക്കാർ എന്തു നിലപാട് എടുക്കുമെന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങൾ ഉറ്റുനോക്കുന്നത്.

കേരള ഗവര്‍ണര്‍ക്ക് ബിജെപി പ്രസിഡന്റിന്റെ സ്വരം: ഇന്ത്യന്‍ സോഷ്യല്‍ ഫോറം

23 Jan 2020 9:44 AM GMT
സോഷ്യല്‍ ഫോറം അല്‍ ഖോബാര്‍ ബ്ലോക്ക് കമ്മിറ്റിയുടെ പുതിയ പ്രസിഡന്റ് ആയി മന്‍സൂര്‍ പൊന്നാനിയേയും സെക്രട്ടറിയായി അഹമ്മദ് കബീറിനേയും വൈസ് പ്രസിഡന്റ് ആയി ഷെരീഫ് കോട്ടയത്തേയും ജോ. സെക്രട്ടറിയായി ഹബീബ് കൊടുവള്ളിയേയും തിരഞ്ഞെടുത്തു.

കേന്ദ്രത്തിനെതിരെ ഹരജി നൽകുമ്പോൾ ഗവർണറെ അറിയിക്കേണ്ട ഭരണഘടനാ ബാധ്യത സർക്കാരിനില്ല: പി സദാശിവം

21 Jan 2020 6:15 AM GMT
ഒരു സുപ്രധാന നിയമനിർമ്മാണത്തെ ചോദ്യം ചെയ്യുന്നതിനു മുമ്പ് സംസ്ഥാന സർക്കാരിന് മര്യാദയുടെ ഭാഗമായി ഗവർണറെ മുൻകൂട്ടി അറിയിക്കാമായിരുന്നു.

ഒരു ന്യായീകരണവും സ്വീകാര്യമല്ല; സര്‍ക്കാര്‍ നല്‍കിയ വിശദീകരണം തള്ളി ഗവര്‍ണര്‍

20 Jan 2020 1:21 PM GMT
ജനാധിപത്യത്തില്‍ വ്യക്തികള്‍ക്ക് അധികാരമുണ്ട്. ആ അധികാരം നിയമങ്ങള്‍ ലംഘിക്കാനുള്ള ലൈസന്‍സല്ല.

ഗവര്‍ണര്‍ക്കെതിരേ ആയൂരിൽ കരിങ്കൊടി പ്രതിഷേധം

14 Jan 2020 6:15 AM GMT
പുനലൂർ, പത്തനാപുരം എന്നിവിടങ്ങളിൽ പൊതുപരിപാടിക്കായി പോകവെ എഐവൈഎഫ്, എഐഎസ്എഫ്‌ പ്രവര്‍ത്തകരാണ് പ്രതിഷേധിച്ചത്.

പൗരത്വ ഭേദഗതി നിയമത്തില്‍ സംസ്ഥാന സർക്കാരുകൾക്ക് ഇനി ഒന്നും ചെയ്യാനില്ല: ഗവര്‍ണര്‍

3 Jan 2020 10:15 AM GMT
അകാരണമായി തന്നെ വിമർശിക്കുന്നവർ സമയമെടുത്ത് ഭരണഘടന വായിച്ച് മനസിലാക്കണമെന്നും തനിക്കെതിരായ പ്രതിഷേധങ്ങൾ ക്രിമിനൽ നടപടികളിൽ ഉൾപ്പെടുന്നതാണെന്നും ഗവര്‍ണര്‍ മാധ്യമങ്ങളോട് പറഞ്ഞു.

ഗവർണർ സംസ്ഥാന ബിജെപി അധ്യക്ഷന്‍ കളിക്കുന്നു; രൂക്ഷവിമർശനവുമായി സിപിഎം

3 Jan 2020 8:00 AM GMT
തരംതാണ രാഷ്ട്രീയക്കളിയിലാണ്‌ അദ്ദേഹം ഏര്‍പ്പെട്ടിരിക്കുന്നത്‌. ഇതൊന്നും കേരളത്തില്‍ ചെലവാകില്ലെന്ന്‌ അല്‍പമെങ്കിലും ബുദ്ധിയും ബോധവുമുള്ള ആര്‍എസ്‌എസ്സുകാര്‍ അദ്ദേഹത്തെ ഉപദേശിക്കണം.

ഗവര്‍ണർ ബിജെപിയുടെ അംഗീകൃത ഏജന്റിനെപ്പോലെ: മുല്ലപ്പള്ളി

2 Jan 2020 12:15 PM GMT
പൗരത്വ നിയമ ഭേദഗതിക്കെതിരേ നിയമസഭയില്‍ അവതരിപ്പിച്ച പ്രമേയത്തെ ബിജെപിയുടെ ഏക എംഎല്‍എ പോലും അനുകൂലിച്ചു. എന്നിട്ടാണ് ഗവര്‍ണ്ണറുടെ വിചിത്രമായ നിലപാട്.

പൗരത്വ ഭേദഗതി നിയമം: നിയമസഭ പാസാക്കിയ പ്രമേയത്തിനെതിരേ ഗവര്‍ണര്‍

2 Jan 2020 5:15 AM GMT
പ്രമേയം പാസാക്കാൻ സംസ്ഥാന സര്‍ക്കാരിന് അധികാരമില്ല. അധികാര പരിധിയിൽ പെട്ട കാര്യങ്ങൾക്കാണ് സംസ്ഥാന സര്‍ക്കാര്‍ സമയം ചെലവഴിക്കേണ്ടത്.

ഗവർണർക്കെതിരേ കോടിയേരി; പദവിയുടെ പരിമിതി തിരിച്ചറിയാന്‍ കഴിയുന്നില്ലെങ്കില്‍ രാജിവയ്ക്കണം

29 Dec 2019 10:25 AM GMT
ഭരണഘടന പദവി വഹിക്കുന്നവര്‍ സാധാരണഗതിയില്‍ സ്വീകരിക്കേണ്ട കീഴ്‌വഴക്കങ്ങള്‍ പരസ്യമായി ലംഘിക്കുകയാണ്‌ ഗവര്‍ണ്ണര്‍ ചെയ്യുന്നത്‌.

കെ കരുണാകരൻ അനുസ്മരണം: യോഗത്തില്‍ പങ്കെടുക്കേണ്ടെന്ന് ഗവര്‍ണറോട് കോണ്‍ഗ്രസ്

23 Dec 2019 8:14 AM GMT
ഗവര്‍ണറുടെ ഓഫീസില്‍ ഫോണില്‍ വിളിച്ചാണ് ഈ ആവശ്യം ഉന്നയിച്ചത്. എന്നാല്‍ പരിപാടിയില്‍ നിന്ന് വിട്ടുനില്‍ക്കണമെങ്കില്‍ രേഖാമൂലം എഴുതി ആവശ്യപ്പെടണമെന്ന് ഗവര്‍ണറുടെ ഓഫീസ് മറുപടി നല്‍കി.

പൗരത്വ ഭേദഗതി: ഗവര്‍ണറുടെ നിലപാടിനെതിരേ കെ മുരളീധരന്‍

23 Dec 2019 8:08 AM GMT
പദവി അനുസരിച്ചുള്ള മാന്യത ഗവര്‍ണറുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നില്ല. പൗരത്വ ഭേദഗതി നിയമത്തെ ന്യായീകരിക്കുന്ന നിലപാട് തുടര്‍ന്നാല്‍ ഗവര്‍ണറെ ബഹിഷ്‌കരിക്കുന്നത് അടക്കമുള്ള കാര്യങ്ങള്‍ ആലോചിക്കേണ്ടിവരും.

പൗരത്വ നിയമ ഭേദഗതി: നിലപാടില്‍ ഉറച്ചുനില്‍ക്കുന്നതായി ഗവര്‍ണര്‍

23 Dec 2019 7:54 AM GMT
സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറിയാല്‍ പാര്‍ലമെന്റ് പാസാക്കുന്ന നിയമങ്ങള്‍ അനുസരിക്കാന്‍ ബാധ്യസ്ഥരാണ്.

മഅ്ദനിക്ക് നീതി: മുസ്ലീം സംഘടനകൾ ഗവർണർക്ക് നിവേദനം നൽകും

26 Oct 2019 5:30 AM GMT
സംസ്ഥാനത്തെ വിവിധ മുസ്ലീം സംഘടനാ നേതാക്കള്‍ ഒപ്പിട്ട നിവേദനം ഗവര്‍ണർക്ക് സമര്‍പ്പിക്കും.

നിയുക്ത കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ മുഖ്യമന്ത്രി അഭിന്ദനമറിയിച്ചു

1 Sep 2019 1:17 PM GMT
ദീര്‍ഘകാല പൊതുപ്രവര്‍ത്തന അനുഭവവും ഭരണ പരിചയവുമുള്ള അദ്ദേഹത്തിന്‍റെ സാന്നിധ്യം കേരളത്തിന്‍റെ പുരോഗതിക്ക് സഹായകമാകുമെന്ന് പ്രത്യാശിക്കുന്നു.
Share it