ചാന്‍സലറായി തുടരണം; ഗവര്‍ണര്‍ക്ക് കത്തെഴുതി മുഖ്യമന്ത്രി
BY sudheer14 Jan 2022 2:07 PM GMT

X
sudheer14 Jan 2022 2:07 PM GMT
തിരുവനന്തപുരം: ചാന്‍സലറായി തുടരണമെന്ന് അഭ്യര്‍ഥിച്ച് മുഖ്യമന്ത്രി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് കത്തെഴുതി. അമേരിക്കയിലേക്ക് ചികില്‍സയ്ക്ക് പോകുന്നതിന് തൊട്ടുമുന്‍പാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഗവര്‍ണര്‍ക്ക് കത്തെഴുതിയത്.
സര്‍വകലാശാല ചാന്‍സറായി താന്‍ തുടരാന്‍ ആഗ്രഹിക്കുന്നില്ലെന്ന് നേരത്തെ പല വട്ടം ഗവര്‍ണര്‍ വ്യക്തമാക്കിയിരുന്നു. ഈ പശ്ചാത്തലത്തില്‍ പ്രശ്‌നപരിഹാരത്തിനാണ് മുഖ്യമന്ത്രി തന്നെ ഗവര്‍ണര്‍ക്ക് കത്തെഴുതിയിരിക്കുന്നത്.
രാഷ്ട്രപതിക്ക് ഡിലിറ്റ് നല്‍കാന്‍ കേരള സര്‍വകലാശാല വിസമ്മതിച്ചതും ഗവര്‍ണറെ പ്രകോപിപ്പിച്ചിരുന്നു.
Next Story
RELATED STORIES
ബ്രസീലിയന് താരം ഡാനി ആല്വ്സിന് 18 വര്ഷം ജയില് ശിക്ഷ
27 Jan 2023 5:11 PM GMTറൊണാള്ഡോ ഇഫക്ട് ഫലം ചെയ്തില്ല; അല് നസര് സൂപ്പര് കപ്പില് നിന്ന്...
27 Jan 2023 5:15 AM GMTഅസിസ്റ്റുകളുടെ രാജാവ് മിശ്ശിഹ തന്നെ
26 Jan 2023 6:49 PM GMTക്രിസ്റ്റിയാനോ റൊണാള്ഡോയ്ക്ക് വിലക്ക് വരുന്നു
26 Jan 2023 6:32 PM GMTമെസ്സി പിഎസ്ജി കരാര് പുതുക്കുന്നില്ല; പുതിയ തട്ടകം ഇന്റര് മിയാമിയോ...
26 Jan 2023 6:14 PM GMTസൗദി സൂപ്പര് കപ്പ് സെമിയില് അല് നസര് ഇന്നിറങ്ങും
26 Jan 2023 7:48 AM GMT